താമരശേരിയിൽ യുവാവിനെ കുത്തി പരുക്കേൽപ്പിച്ചു

 
Local

താമരശേരിയിൽ യുവാവിനെ കുത്തി പരുക്കേൽപ്പിച്ചു

ജിനീഷിന്‍റെ കാറിന്‍റെ ചില്ല് തകർത്തിട്ടുണ്ട്.

Megha Ramesh Chandran

കോഴിക്കോട്: താമരശേരിയിൽ യുവാവിനെ കുത്തി പരുക്കേൽപ്പിച്ച് അക്രമി സംഘം. അമ്പായത്തോട് അറമുക്ക് സ്വദേശ ജിനീഷിനാണ് കുത്തേറ്റത്. കാറിൽ എത്തിയ സംഘം യുവാവിനെ ആക്രമിക്കുകയും തുടർന്ന് കുത്തി പരുക്കേൽപ്പിക്കുകയും ചെയ്യുകയായിരുന്നു.

ജിനീഷിന്‍റെ കാറിന്‍റെ ചില്ല് തകർത്തിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയോടെയാണ് ജിനീഷിന് പരുക്കേൽക്കുന്നത്. ഇയാൾ നിരവധി കേസുകളിലെ പ്രതിയാണെന്നാണ് പൊലീസിന്‍റെ റിപ്പോർട്ട്. ഇയാളിൽ നിന്ന് കത്തി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികളിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ജാമ്യാപേക്ഷയിൽ വിധി കാത്ത് രാഹുൽ മാങ്കൂട്ടത്തിൽ

ഇന്ത്യൻ റൺ മല കയറി ദക്ഷിണാഫ്രിക്ക

മോദി - പുടിൻ ചർച്ചയിൽ പ്രതിരോധം പ്രധാന അജൻഡ

''ഒന്നും രണ്ടുമല്ല, ഒരുപാട് സ്ത്രീകളോട്...'', രാഹുലിനെതിരേ ഷഹനാസ്

ഡികെ ഡൽഹിയിൽ; ഹൈക്കമാൻഡിനെ കാണില്ല