Mumbai

പൻവേലിൽ ഹിന്ദു സേവാ സമിതിയുടെ പതിനൊന്നാമത് പൊങ്കാല മഹോത്സവം

ഫെബ്രുവരി 25 ഞായറാഴ്ച്ച ന്യൂ പൻവേൽ സെക്ടർ 2 ഇൽ സ്ഥിതി ചെയ്യുന്ന അമ്പേ മാതാ ക്ഷേത്രത്തിലാണ് പതിനൊന്നാമത് പൊങ്കാല മഹോത്സവം നടത്തപെടുന്നത്

Namitha Mohanan

റായ്ഗഡ് : ഹിന്ദു സേവാ സമിതിയും ശ്രീ അയ്യപ്പ സേവാ സംഘം പൻവേലും സംയുക്തമായി പൊങ്കാല മഹോത്സവം നടത്തപ്പെടുന്നു.

ഫെബ്രുവരി 25 ഞായറാഴ്ച്ച ന്യൂ പൻവേൽ സെക്ടർ 2 ഇൽ സ്ഥിതി ചെയ്യുന്ന അമ്പേ മാതാ ക്ഷേത്രത്തിലാണ് പതിനൊന്നാമത് പൊങ്കാല മഹോത്സവം നടത്തപെടുന്നത്.

അന്നേദിവസം രാവിലെ 5.30 ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾക്ക് തുടക്കം കുറിക്കും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക

Ph : 98691 09754

മദ്യപൻ ട്രെയിനിൽ നിന്ന് തള്ളിയിട്ട പെൺകുട്ടിയുടെ സ്ഥിതി ഗുരുതരം; മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് കുടുംബം

സംസ്ഥാന സ്കൂൾ കലോത്സവം; തീയതി നീട്ടി

"ബിജെപി നേതാവ് മകനെ നിരന്തരം വിളിച്ചു, പക്ഷേ എടുത്തില്ല"; വെളിപ്പെടുത്തലുമായി ജയരാജൻ

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എൻ. വാസുവിനെ ചോദ്യം ചെയ്തു

ആൻഡമാനിൽ ചുഴലിക്കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്