താരാപ്പൂര്‍ മന്ദിര സമിതിപ്രതിഷ്ഠാ വാര്‍ഷികം ഞായറാഴ്ച

 
Mumbai

താരാപ്പൂര്‍ മന്ദിര സമിതി പ്രതിഷ്ഠാ വാര്‍ഷികം ഞായറാഴ്ച

7 മുതല്‍ സാംസ്‌കാരിക സമ്മേളനം.

Mumbai Correspondent

താരാപ്പൂര്‍: ശ്രീനാരായണ മന്ദിരസമിതി താരാപ്പൂര്‍ യൂണിറ്റിന്റെ ഒന്‍പതാമത് പ്രതിഷ്ഠാ വാര്‍ഷികം 8 നു ഞായറാഴ്ച നടത്തുമെന്ന് സമിതി സോണല്‍ സെക്രട്ടറി പി. ഹരീന്ദ്രന്‍, യൂണിറ്റ് സെക്രട്ടറി എന്‍. പി. മോഹനന്‍ എന്നിവര്‍ അറിയിച്ചു.

രാവിലെ 5 .10 നു ഗണപതി ഹോമം, 7 നു ഗുരുപൂജ, 8 നു ഗുരുഭാഗവത പാരായണം, വൈകീട്ട് 5 .15 മുതല്‍ ഗുരുപൂജ. തുടര്‍ന്ന് വിളക്കുപൂജ. 7 മുതല്‍ സാംസ്‌കാരിക സമ്മേളനം. എം.ഐ. ദാമോദരന്‍ അധ്യക്ഷത വഹിക്കും.

ഒ.കെ. പ്രസാദ്, പി. ഹരീന്ദ്രന്‍, എന്‍. പി. മോഹനന്‍ എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് കലാപരിപാടികള്‍. 9 നു മഹാപ്രസാദം. ഫോണ്‍: 9823263670.

ഇറാനിലേക്ക് ആറ് പാതകള്‍ തുറന്ന് പാക്കിസ്ഥാന്‍

തെക്കൻ ജില്ലകളിൽ ചൂട് കുറയുന്നു

ആർസിബിയെ വിറപ്പിച്ച് ഗുജറാത്ത്

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു

"പരാജയപ്പെട്ടത് അമെരിക്ക, ആണവ-മിസൈൽ പദ്ധതികളിൽ വിട്ടുവീഴ്ചയില്ല"