ഓണാഘോഷം

 
Mumbai

പുണെ മലയാളി ഫെഡറേഷന്‍ ഓണാഘോഷം നടത്തി

പുണെ റെയില്‍വേ സ്റ്റേഷനില്‍ പൂക്കളമൊരുക്കി

പുണെ : ഓണാഘോഷത്തിന്റെ ഭാഗമായി പുണെ റെയില്‍വേ സ്റ്റേഷന്റെ പ്രധാനകവാടത്തില്‍ പുണെ മലയാളി ഫെഡറേഷന്‍ പൂക്കളമൊരുക്കി.

റെയില്‍വേ പൊലീസ് സൂപ്രണ്ട് അശ്വനി സനപ്, റെയില്‍വേ സീനിയര്‍ ഡിവിഷണല്‍ ഓപ്പറേഷന്‍സ് മാനേജര്‍ ഡോ. രാംദാസ് ഭിസെ, സീനിയര്‍ ഡിവിഷണല്‍ കൊമേഴ്സ്യല്‍ മാനേജര്‍ എ.കെ. പഥക്, ഐഎന്‍ടിയുസി ദേശീയ സെക്രട്ടറി രാജന്‍ കെ. നായര്‍, എംപിസിസി ജനറല്‍ സെക്രട്ടറി ബാബു നായര്‍ എന്നിവര്‍ പൂക്കളം കാണാനും ഓണാഘോഷത്തില്‍ പങ്കെടുക്കാനും എത്തിയിരുന്നു.

ദക്ഷിണ കൊറിയയെ തകർത്ത് ഏഷ്യ കപ്പ് ഹോക്കിയിൽ ഇന്ത്യയ്ക്ക് കിരീടം

ബിഹാറിലെ മഹാസഖ്യത്തിലേക്ക് രണ്ട് പാർട്ടികൾ കൂടി

മുംബൈയിൽ 24 നില കെട്ടിടത്തിന് തീപിടിച്ച സംഭവം; ഒരു മരണം, 18 പേർക്ക് പരുക്ക്

ട്രംപ് ഷി ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തിയേക്കും

തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം തൃശൂരിൽ പ്രാദേശിക അവധി