30 ലക്ഷം രൂപയുടെ കളളനോട്ടുകളുമായി മൂന്ന് പേര്‍ പിടിയില്‍

 

Representative image

Mumbai

30 ലക്ഷം രൂപയുടെ കളളനോട്ടുകളുമായി മൂന്ന് പേര്‍ പിടിയില്‍

പ്രതികള്‍ സ്വന്തമായി അച്ചടിച്ചതെന്ന് സൂചന

Mumbai Correspondent

താനെ: മഹാരാഷ്ട്രയിലെ താനെയില്‍ നിന്ന് 30 ലക്ഷം രൂപയുടെ വ്യാജ കറന്‍സി നോട്ടുകളുമായി മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സൂരജ് ഷിന്‍ഡെ (32), ഭാരത് സാസെ (38), സ്വപ്നില്‍ പാട്ടീല്‍ (38) എന്നിവരാണ് പിടിയിലായത്.

അന്വേഷണത്തില്‍, പ്രതികള്‍ തന്നെ വ്യാജ നോട്ടുകള്‍ അച്ചടിച്ചെന്നാണ് കണ്ടെത്തിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.

തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക്

റെയ്ൽ വികസനം: കേരളം സഹകരിക്കുന്നില്ലെന്ന് കേന്ദ്രം

പുടിനു നൽകുന്ന വിരുന്നിലേക്ക് തരൂരിനു ക്ഷണം, രാഹുലിനില്ല

രാഹുലിനു വേണ്ടി അയൽ സംസ്ഥാനങ്ങളിൽ തെരച്ചിൽ

പാക്കിസ്ഥാന്‍റെ ആണവായുധ നിയന്ത്രണം ഇനി അസിം മുനീറിന്