ശ്രീനാരായണ മന്ദിരസമിതി സെമിനാര്‍

 
Mumbai

ശ്രീനാരായണ മന്ദിരസമിതി സെമിനാര്‍ സംഘടിപ്പിച്ചു

സെമിനാര്‍ നടത്തിയത് ടാറ്റ മെമ്മോറിയല്‍ ആശുപത്രിയുമായി സഹകരിച്ച്

Mumbai Correspondent

ുംബൈ: ശ്രീനാരായണ മന്ദിര സമിതി നടത്തിവരുന്ന ആറാമത് വാര്‍ഷിക ക്യാന്‍സര്‍ സെമിനാര്‍ ചെമ്പൂര്‍ കോളേജ് സെമിനാര്‍ ഹാളില്‍ നടന്നു.

ഇന്ത്യയിലെ പ്രമുഖ ക്യാന്‍സര്‍ ആശുപത്രിയായ ടാറ്റ മെമ്മോറിയല്‍ ഹോസ്പിറ്റലിലെ പ്രഗത്ഭരായ സര്‍ജന്മാരാണ് സെമിനാര്‍ നയിച്ചത്.

സമയോചിതമായ പരിശോധനകള്‍ നടത്താന്‍ സെമിനാര്‍ പ്രചോദനമായെന്ന് പ്രസിഡന്റ് എം ഐ ദാമോദരന്‍ പറഞ്ഞു.

ജീവിതശൈലി രോഗങ്ങള്‍ വര്‍ധിച്ചു വരുന്ന കാലത്ത് ഇത്തരം ബോധവത്കരണ പരിപാടികളുടെ അനിവാര്യത ഡോ സീല്‍ ചൂണ്ടിക്കാട്ടി.

തണുത്തു വിറച്ച് ഉത്തരേന്ത്യ; 79 വിമാനങ്ങൾ റദ്ദാക്കി

സഞ്ജു തിരിച്ചെത്തി; ബാറ്റർമാർ കസറി, ഇന്ത്യക്ക് ജയം

ഹയർ സെക്കൻഡറി, പ്ലസ് ടു ഹിന്ദി പരീക്ഷ മാറ്റി വച്ചു

വിമാനത്താവള വിപണി വിപുലീകരിക്കാൻ അദാനി

ബ്രേക്ക്ഫാസ്റ്റ് സമവായം പാളി; കർണാടകയിൽ വീണ്ടും അധികാരത്തർക്കം