Mumbai

നടൻ ഗോവിന്ദ മുംബൈ നോർത്ത് വെസ്റ്റ് സീറ്റിൽ ശിവസേന സ്ഥാനാർഥിയായേക്കും

അഞ്ച് ദിവസം മുമ്പ് താരം മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയെ കണ്ടിരുന്നു.

നീതു ചന്ദ്രൻ

മുംബൈ: ബോളിവുഡ് നടൻ ഗോവിന്ദ മുംബൈ നോർത്ത്-വെസ്റ്റ് സീറ്റിൽ നിന്ന് ശിവസേന ടിക്കറ്റിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. അഞ്ച് ദിവസം മുമ്പ് താരം മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയെ കണ്ടിരുന്നു.ഇതു സംബന്ധിച്ച് ചർച്ച നടത്തിയതായാണ് വിവരം സിറ്റിങ് എംപിയായ ഗജാനൻ കീർത്തികറിന് നോർത്ത് വെസ്റ്റ് സീറ്റിൽ നിന്ന് ഇത്തവണ ടിക്കറ്റ് നൽകാൻ ഷിൻഡെ ഗ്രൂപ്പ് തയ്യാറായില്ല.

നടൻ ഗോവിന്ദ 2004ൽ കോൺഗ്രസ് ടിക്കറ്റിൽ നോർത്ത് മുംബൈയിൽ നിന്നുള്ള എംപിയായിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പ്; ഫലമറിയാൻ മണിക്കൂറുകൾ മാത്രം, വോട്ടെണ്ണൽ രാവിലെ 8 മുതൽ

പ്രതികളെല്ലാം വിയ്യൂരിലേക്ക്; ജയിൽ മാറ്റം വേണമെങ്കിൽ പ്രത്യേകം അപേക്ഷിക്കാം

2027 സെൻസസിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

കേന്ദ്ര വിവരാവകാശ കമ്മിഷണറായി പി.ആർ. രമേശ്; പദവിയിലെത്തുന്ന ആദ്യ മലയാളി

"കേരളവും സര്‍ക്കാരും അവള്‍ക്കൊപ്പം''; ഐഎഫ്എഫ്കെ ഉദ്ഘാടനം ചെയ്ത് സജി ചെറിയാൻ