നടി നിമിഷാ സജയനും പിതാവ് സജയനും 
Mumbai

നടി നിമിഷാ സജയന്‍റെ പിതാവ് സജയൻ മുംബൈയിൽ നിര്യാതനായി

കുറച്ചുകാലമായി രോഗബാധിതനായി കിടപ്പിലായിരുന്നു.

മുംബൈ: പ്രശസ്ത നടി നിമിഷാ സജയന്‍റെ പിതാവ് സജയൻ നായർ (62) നിര്യാതനായി. അംബർനാഥ് വെസ്റ്റിൽ ഗാംവ്ദേവി റോഡിൽ ന്യൂകോളനിയിലുള്ള ക്ലാസിക് അപ്പാർട്ട്മെന്‍റിൽ വെച്ച് കഴിഞ്ഞ രാത്രിയിലാണ് അന്ത്യം സംഭവിച്ചത്.

കുറച്ചുകാലമായി രോഗബാധിതനായി കിടപ്പിലായിരുന്നു. സജയന്‍റെ ശവസംസ്കാര ചടങ്ങുകൾ ബുധനാഴ്ച വൈകുന്നേരം 7.00 മണിക്ക് ശേഷം അംബർനാഥ് വെസ്റ്റിലെ മുൻസിപ്പൽ പൊതു ശ്മശാനത്തിൽ നടക്കുമെന്ന് അടുത്ത ബന്ധുക്കൾ അറിയിച്ചും.

വയനാട്ടിൽ 16 കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി; 2 പേർ അറസ്റ്റിൽ

അഞ്ചു വയസുകാരിയെ കൊന്നു, മൃതദേഹത്തിനരികിൽ കാമുകനൊപ്പം ലൈംഗികബന്ധം; യുപിയിൽ അമ്മ‍യുടെ കൊടും ക്രൂരത

ചർച്ച പരാജയം; 22 മുതൽ സംസ്ഥാനത്ത് അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്

മുൻ മന്ത്രി സി.വി. പത്മരാജൻ അന്തരിച്ചു

കൊല്ലത്ത് 4 കുട്ടികൾക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചു; ആരോഗ്യ വകുപ്പിന്‍റെ ജാഗ്രത നിര്‍ദേശം