അഡ്വക്കേറ്റ് മാത്യു ആന്‍റണി 
Mumbai

എഐസിസി ജോയിന്‍റ് സെക്രട്ടറിയായി അഡ്വക്കേറ്റ് മാത്യു ആന്‍റണിയെ നിയമിച്ചു

അരുണാചൽ പ്രദേശ്,മേഘാലയ, മിസോറാം എന്നീ സംസ്ഥാനങ്ങളുടെ ജോയിന്‍റ് സെക്രട്ടറി ആയാണ് വെള്ളിയാഴ്ച മാത്യു ആന്‍റണി ചുമതല ഏറ്റത്

മുംബൈ: പ്രൊഫഷണൽ കോൺഗ്രസ്‌ മഹാരാഷ്ട്ര ഘടകത്തിന്‍റെ മുൻ പ്രസിഡന്‍റും സാമൂഹ്യ പ്രവർത്തകനും മലയാളിയുമായ മാത്യു ആന്‍റണിയെ എ ഐ സി സി ജോയിന്‍റ് സെക്രട്ടറിയായി നിയമിച്ചു. അരുണാചൽ പ്രദേശ്,മേഘാലയ, മിസോറാം എന്നീ സംസ്ഥാനങ്ങളുടെ ജോയിന്‍റ് സെക്രട്ടറി ആയാണ് വെള്ളിയാഴ്ച മാത്യു ആന്‍റണി ചുമതല ഏറ്റത്.

കഴിഞ്ഞ 15 വർഷമായി മുംബൈ ബാന്ദ്രയിൽ താമസിച്ചു വരുന്ന മാത്യു ആന്‍റണി മുംബൈയിലെ വിവിധ വിഷയങ്ങളിൽ സജീവമായി ഇടപെടാറുണ്ട്.

അന‍്യായമായ വ‍്യാപാരത്തിലൂടെ ഇന്ത‍്യ പണം സമ്പാദിക്കുന്നുവെന്ന് പീറ്റർ നവാരോ

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ