Mumbai

എയ്മ മഹാരാഷ്ട്രയുടെ ചാരിറ്റി ഷോ: 'മിമികസ് അൾട്രാ' ഏപ്രിൽ 7 ന്

സെക്ടർ-19, ഐരോളി ജ്ഞാൻ വികാസ് മണ്ഡൽ കോളേജ് ഓഡിറ്റോറിയത്തിൽ (മേത്ത കോളേജ്) പരിപാടി അരങ്ങേറും

മുംബൈ: ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ(എയ്മ) മഹാരാഷ്ട്രയുടെ ധനശേഖരണാർത്ഥം കോഴിക്കോട് "മിമികസ് അൾട്രാ" ടീമിന്റെ വൈവിധ്യമാർന്ന ഗാനങ്ങളും നാടൻ പാട്ടുകളും മിമിക്സും ഏപ്രിൽ 7,ന് വൈകുന്നേരം 6 മണി മുതൽ ഐരോളിയിൽ നടക്കും. സെക്ടർ-19, ഐരോളി ജ്ഞാൻ വികാസ് മണ്ഡൽ കോളേജ് ഓഡിറ്റോറിയത്തിൽ (മേത്ത കോളേജ്) പരിപാടി അരങ്ങേറും.

പ്രസിഡന്റ് റ്റി.എ.ഖാലിദിന്റെ അദ്യക്ഷതയിൽ കൂടുന്ന പൊതുയോഗത്തിൽ മുംബൈയിലെയും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന വിശിഷ്ടാതിഥികളെ ആദരിക്കുന്നതാണെന്ന് സെക്രട്ടറി കെ.റ്റി. നായർ അറിയിച്ചു. വിശദ വിവരങ്ങൾക്ക് Ph: 9819727850

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ സമരം; 9 വിദ‍്യാർഥികൾക്ക് സസ്പെൻഷൻ

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി