അംബര്‍നാഥ് കേരള സമാജം വനിതാദിനാഘോഷം

 
Mumbai

അംബര്‍നാഥ് കേരള സമാജം വനിതാദിനാഘോഷം

ലക്ഷ്മി പത്മനാഭന്‍ മുഖ്യാതിഥിയായിരുന്നു

Mumbai Correspondent

മുംബൈ: അംബര്‍നാഥ് കേരള സമാജം വനിതാ വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ വനിതാ ദിനം ആഘോഷിച്ചു. അംബര്‍നാഥ് എംഎംഎം ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മലയാളം ഫിലിം ആൻഡ് ടെലിവിഷന്‍ ചേംബര്‍ ഓഫ് കോമേഴ്‌സിന്‍റെ ചെയര്‍പേഴ്‌സണ്‍ പ്രൊ: ലക്ഷ്മി പത്മനാഭന്‍ മുഖ്യാതിഥിയായിരുന്നു.

സമാജം അധ്യക്ഷന്‍ എന്‍. ഗോപാലന്‍, സമാജം വനിതാവിഭാഗം അധ്യക്ഷ പുഷ്പ തുടങ്ങിയവര്‍ പ്രസംഗിച്ചു. മഹാരാഷ്ട്രയിലെ സ്ത്രീകളുടെ പരമ്പരാഗത ഉത്സവമായ ഹല്‍ദി കുങ്കും സദസില്‍ ആഘോഷിച്ചു. നൂറോളം സ്ത്രീകള്‍ മത്സരങ്ങളില്‍ പങ്കെടുത്തു.

''ജനം പുറത്താക്കിയ സർക്കാരിന്‍റെ സസ്‌പെൻഷൻ ഉത്തരവ് മേശപ്പുറത്തിരിക്കട്ടെ''

യുഡിഎഫിനു നേരിയ മുൻതൂക്കം, തൂക്കുസഭയ്ക്കും സാധ്യത: ടുഡേയ്സ് ചാണക്യ എക്സിറ്റ് പോൾ

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശന് ലീഗിന്‍റെ പിന്തുണ

മരിച്ചതിനു തെളിവായി അസ്ഥികൂടവുമായി ബാങ്കിൽ എത്തിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

"പിണറായി ശുദ്ധൻ, പക്ഷേ മുഖ്യമന്ത്രിയുടെ ഓഫിസ് ശരിയല്ല", വെള്ളാപ്പള്ളി