ഡോംബിവ്ലി നായര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍റെ വാര്‍ഷിക പൊതുയോഗം നടത്തി
മുംബൈ: ഡോംബിവ്ലി നായര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍റെ വാര്‍ഷിക പൊതുയോഗം നടത്തി.
കൊണ്ടത്ത് വേണുഗോപാലിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ഭാവി പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്യുന്ന ക്രിയാത്മകമായ ചര്‍ച്ചകള്‍ക്കാണ് വേദിയായത്.
ജനറല്‍ സെക്രട്ടറി മധു ബാലകൃഷ്ണന്‍ നന്ദി പറഞ്ഞു.