പ്രതീകാത്മക ചിത്രം

 
Mumbai

സാഹിത്യ സംവാദത്തില്‍ അശോകന്‍ നാട്ടികയുടെ ചെറുകഥ

ഈസ്റ്റ് കല്യാണ്‍ കേരള സമാജം ഹാളിൽ മേയ് 18നാണ് പരിപാടി

മുംബൈ: കല്യാണ്‍ സാംസ്‌കാരിക വേദിയുടെ മേയ് മാസ 'സാഹിത്യ സംവാദ'ത്തില്‍ അശോകന്‍ നാട്ടിക ചെറുകഥകള്‍ അവതരിപ്പിക്കും. 18ന് വൈകിട്ട് 4 30ന് ഈസ്റ്റ് കല്യാണ്‍ കേരള സമാജം ഹാളില്‍ നടക്കുന്ന പരിപാടിയില്‍ മുംബൈയിലെ എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 9920144581

"ഇന്ത്യയിൽ നിർമിച്ച ആദ്യ സെമികണ്ടക്‌റ്റർ ചിപ്പ് വർഷാവസാനത്തോടെ വിപണിയിലെത്തും"; പ്രധാനമന്ത്രി

ഇടമലക്കുടിയിൽ പനിബാധിച്ച് 5 വയസുകാരൻ മരിച്ചു

കോഴിക്കോട്ട് ഒരാൾക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

പേപ്പർ മില്ലിലെ യന്ത്രത്തിൽ കുരുങ്ങി പരുക്കേറ്റ യുവതിക്ക് ദാരുണാന്ത്യം

മുബൈയിൽ ട്രെയിനിലെ ശുചിമുറിയിൽ നാലുവയസുകാരന്‍റെ മൃതദേഹം; അന്വേഷണം ആരംഭിച്ചു