ബംഗളൂരു - മുംബൈ സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ വരുന്നു

 
Mumbai

ബംഗളൂരു - മുംബൈ സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ വരുന്നു

30 വര്‍ഷമായി യാത്രക്കാരുടെ ആവശ്യം

Mumbai Correspondent

മുംബൈ: ബംഗളൂരുവിനും മുംബൈക്കുമിടയില്‍ പുതിയ സൂപ്പര്‍ഫാസ്റ്റ് ട്രെയിനിന് കേന്ദ്ര റെയില്‍വേമന്ത്രാലത്തിന്‍റെ അംഗീകാരം. ബിജെപി നേതാവ് തേജസ്വി സൂര്യയാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ബംഗളൂരുവിലെയും മുംബൈയിലെയും ജനങ്ങളുടെ 30 വര്‍ഷത്തെ ആവശ്യമാണ് പൂര്‍ത്തീകരിക്കാന്‍ പോകുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് സാമ്പത്തിക കേന്ദ്രങ്ങളാണ് ബെംഗളൂരുവും മുംബൈയും.

എങ്കിലും രണ്ടുനഗരത്തെയും ബന്ധിപ്പിച്ചിരിക്കുന്നത് ഒരു ട്രെയിന്‍ മാത്രമാണ് ഇതുവരെ ഉണ്ടായിരുന്നത്. കൂടുതല്‍ ട്രെയിനുകള്‍ വൈകാതെ ഓടിക്കാനുള്ള നടപടികളാണ് എടുക്കുന്നത്‌.

'ഹിന്ദു ദേവതയുടെ ചിത്രം നാണയത്തിൽ ഉൾപ്പെടുത്തുന്നത് പ്രതിഷേധാർഹം'; ആർഎസ്എസിനെതിരേ സിപിഎം

ഒക്റ്റോബർ 3ന് നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റിവച്ചു

പണം വാങ്ങിയ ശേഷം ടിക്കറ്റ് നൽകിയില്ല; കെഎസ്ആർടിസി ബസ് കണ്ടക്റ്റർക്ക് സസ്പെൻഷൻ

കേന്ദ്രസർക്കാർ ജീവനക്കാർക്ക് ദസറ സമ്മാനം; ക്ഷാമബത്തയിൽ 3 ശതമാനം വർധന

ഫോൺ ഉപയോഗത്തെ ചൊല്ലി തർക്കം; 17 കാരി അമ്മയെ കുത്തി പരുക്കേൽപ്പിച്ചു