mumbai 
Mumbai

ബോംബെ യോഗക്ഷേമ സഭയുടെ ഓണാഘോഷം ഒക്ടോബർ 1ന്

അംഗങ്ങളുടെ വിവിധ കല പരിപാടികളും, ഓണക്കളികളും, ഓണസദ്യ എന്നിവ ഉണ്ടായിരിക്കും

മുംബൈ: ബോംബെ യോഗക്ഷേമ സഭയുടെ ഇപ്രവശ്യത്തെ ഓണാഘോഷം ഒക്ടോബർ ഒന്ന)൦ തീയ്യതി ഞായറാഴ്ച രാവിലെ 8 .30 മുതൽ ചെമ്പുർ, ലഖോണ്ടേ മാർഗിൽ ഉള്ള ശ്രീ നാരായണ എഡ്യൂക്കേഷണൽ കോംപ്ലക്സിൽ വച്ച് നടക്കും. അംഗങ്ങളുടെ വിവിധ കല പരിപാടികളും, ഓണക്കളികളും, ഓണസദ്യ എന്നി വ ഉണ്ടായിരിക്കും

കൂടുതൽ വിവരങ്ങൾക്ക് : ശ്രീ രാധാകൃഷ്ണൻ (രാജീവ്)മുണ്ടയൂർ 98204 31294 , ശ്രീ മുരളി കോവൂർ 9920192280 എന്നിവരുമായി ബന്ധപ്പെടുക

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

ഒറ്റപ്പാലത്ത് നാലു വയസുകാരനെ കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു

ഗവർണറുടെ അധികാരങ്ങളും ചുമതലകളും പത്താം ക്ലാസ് പാഠ പുസ്തകത്തിൽ; കരിക്കുലം കമ്മിറ്റി അം​ഗീകാരം നൽകി

മണിപ്പുരിൽ നിന്നും വൻ ആയുധശേഖരം പിടികൂടി