മാലാ പാര്‍വതി

 
Mumbai

വാശി മന്ദിരസമിതി ഗുരു ജയന്തി ആഘോഷം: മാലാ പാര്‍വതി മുഖ്യാതിഥി

സെപ്റ്റംബര്‍ 7 ന് നടക്കുമെന്ന് യൂണിറ്റ് സെക്രട്ടറി

വാശി : ശ്രീനാരായണ മന്ദിരസമിതി വാശി യൂണിറ്റിന്റെ ഗുരു ജയന്തിയാഘോഷം സെപ്റ്റംബര്‍ 7 ന് നടക്കുമെന്ന് യൂണിറ്റ് സെക്രട്ടറി രാധാകൃഷ്ണ പണിക്കര്‍ അറിയിച്ചു.

പ്രശസ്ത സിനിമാ, സീരിയല്‍ നടി മാലാ പാര്‍വതി മുഖ്യാതിഥിയായിരിക്കും. അടുത്ത മാസം 7 ന് രാവിലെ 10 ന് വാശി എം.ജി.എം ഹോസ്പിറ്റലിന് സമീപത്തുള്ള മഹാത്മാ ഫുലെ ഹാളിന്റെ മൂന്നാം നിലയിലാണ് ഗുരുജയന്തിയാഘോഷം നടത്തുന്നത് .

രാഹുലിനെ ഒഴിവാക്കാൻ ശാസ്ത്ര മേളയുടെ വേദി സർക്കാർ മാറ്റി

'കാന്താര' ഷൂട്ടിങ്ങിനിടെ പക്ഷാഘാതം; 'കെജിഎഫ്' താരം ദിനേശ് മംഗളൂരു അന്തരിച്ചു

തോമസ് ഐസക്കിനെ 'വിജ്ഞാന കേരളം' ഉപദേശകനാക്കിയതിനെതിരായ ഹർജി ഹൈക്കോടതി തള്ളി

വായിൽ ഡിറ്റണേറ്റർ തിരുകി പൊട്ടിച്ചു‌; കണ്ണൂരിൽ നിന്ന് കാണാതായ യുവതി‌ കൊല്ലപ്പെട്ടു

കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മൊബൈൽ ഫോൺ എറിഞ്ഞു നൽകാൻ ശ്രമം; ഒരാൾ പിടിയിൽ