നവിമുംബൈ: കര്‍ക്കടകമാസ പൂജയുടെ ഭാഗമായി 27 നു ഞായറാഴ്ച വൈകീട്ട് 7 .15 മുതല്‍ ഗുരുദേവഗിരി മഹാദേവ ക്ഷേത്രത്തില്‍ സമൂഹ മഹാമൃത്യുഞ്ജയ ഹോമം ഉണ്ടായിരിക്കും. ഫോണ്‍: 7304085880 , 9892045445.