complaint was filed against the pro-Hamas rally mumbai news 
Mumbai

ഹമാസ് അനുകൂല റാലിക്കെതിരെ പരാതി നൽകി

പ്രകടനവും സമ്മേളനവും നടത്തുന്നത് രാജ്യവിരുദ്ധ പ്രവർത്തനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്

മുംബൈ: പാലസ്തീൻ ഇസ്രായേൽ വിഷയത്തിൽ ഹമാസിന് അനുകൂലമായി വസായിൽ ഞായറാഴ്ച ഇടത്പക്ഷ സംഘടനകൾ നടത്തുമെന്ന് പ്രഖ്യാപിച്ച റാലിക്ക് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ ഉപാധ്യക്ഷൻ കെ.ബി ഉത്തംകുമാർ പൊലീസിൽ പരാതി.

ഭീകര സംഘടനയായ ഹമാസിനെ അനുകൂലിച്ച് പ്രകടനവും സമ്മേളനവും നടത്തുന്നത് രാജ്യവിരുദ്ധ പ്രവർത്തനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. വസായ് മണിക്പൂർ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് പരാതി നൽകിയത്.

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ സമരം; 9 വിദ‍്യാർഥികൾക്ക് സസ്പെൻഷൻ

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി