കല്യാണ്‍ വെസ്റ്റ് നായര്‍ വെല്‍ഫയര്‍ അസോസിയേഷന്‍ ഭാരവാഹികള്‍
മുംബൈ: കല്യാണ്‍ വെസ്റ്റ് നായര്‍ വെല്‍ഫയര്‍ അസോസിയേഷന്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജി.കെ. നായര്‍ (പ്രസിഡന്‍റ്), ജയകുമാര്‍ പിള്ള (സെക്രട്ടറി), തുളസീധരന്‍ പിള്ള (ഖജാന്‍ജി), സേതു മാധവന്‍ നായര്‍ (വൈസ് പ്രസിഡന്‍റ്), ജയരാമന്‍ നായര്‍, (ജോയിന്‍റ് സെക്രട്ടറി), എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
കമ്മിറ്റി അംഗങ്ങളായി മനോജ് കുമാര്‍ നായര്‍, അജിത് കുമാര്‍ മേനോന്‍, ഉപേന്ദ്രനാഥന്‍ നായര്‍, രാധാകൃഷ്ണ മേനോന്‍, ശശിധരന്‍ നായര്‍, മോഹനന്‍ കുറുപ്പ്, എന്നിവരെ കമ്മറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.