പുനെയില്‍ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 18 ആയി

 
Mumbai

പുനെയില്‍ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 18 ആയി

കേസില്‍ ഇതുവരെ എട്ട് പേര്‍ അറസ്റ്റില്‍

Mumbai Correspondent

പുനെ: മഹാരാഷ്ട്രയിലെ പുനെയില്‍ വ്യാജമദ്യം കഴിച്ചതിനെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 18 ആയി ഉയര്‍ന്നു. പുനെയിലെ ഹട്സ്പര്‍, പിംപ്രി ചിഞ്ചുവാട്ട് മേഖലകളിലാണ് ദുരന്തമുണ്ടായത്.

വ്യാജ മദ്യം കഴിച്ച നിരവധി പേര്‍ക്ക് കാഴ്ച നഷ്ടപ്പെടുകയും ആന്തരികാവയവങ്ങളെ ഗുരുതരമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്. നിരവധി പേര്‍ ആശുപത്രികളില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്. കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയുള്‍പ്പെടെ 8 പേരെ അറസ്റ്റ് ചെയ്തു.

"ഒമ്പതാം ക്ലാസ് വിദ്യാർഥികളെ സമ്മർദത്തിലാക്കരുത്" ; ത്രിഭാഷാ പദ്ധതിയിൽ സുപ്രീം കോടതി

ഹിന്ദു ഐക്യവേദിയിലുള്ളവർക്ക് നൽകുന്ന പരിഗണനയെങ്കിലും സ്വന്തം പാർട്ടിക്കാർക്ക് നൽകൂ; മുഖ്യമന്ത്രിക്കെതിരേ കെപിസിസി വക്താവ്

ഓരോ ജീവനും വിലപ്പെട്ടത്, സോനം വാങ്ചുക്കിന്‍റെ ആരോഗ്യനില ദിവസവും നിരീക്ഷിക്കണം; നിർദേശവുമായി ഹൈക്കോടതി

കേരളത്തിലെ 2 ട്രെയ്നുകൾ എൽഎച്ച്ബി കോച്ചിലേക്ക്

വിവാഹമോചിതനെന്ന് അറിയാൻ വൈകി; പ്രണയത്തിൽ നിന്ന് പിന്മാറിയ യുവതിയെ കാമുകന്‍റെ സഹോദരൻ കൊന്നു