ഡോ. ശശികല പണിക്കരുടെ പുസ്തകപ്രകാശനം 24ന്

 
Mumbai

ഡോ. ശശികല പണിക്കരുടെ പുസ്തകപ്രകാശനം 24ന്

രാവിലെ 10.30ന് അംബര്‍നാഥില്‍

Mumbai Correspondent

മുംബൈ: മുംബൈയിലെ വനിതാ സംരംഭകയും എഴുത്തുകാരിയുമായ ഡോ ശശികല പണിക്കര്‍ എഴുതിയ ദില്‍ നെ ഫിര്‍ യാദ് കിയ '

പുസ്തകത്തിന്‍റെ പ്രകാശനം ഓഗസ്റ്റ് 24ന് രാവിലെ പത്തരയ്ക്ക് അംബര്‍നാഥ് ഈസ്റ്റിലെ റോട്ടറി ക്ലബ്ബ് ഹാളില്‍ നടക്കും. ഇതിനകം നിരവധി രചനകളിലൂടെ ശ്രദ്ധ നേടിയ എഴുത്തുകാരിയാണ് ശശികല പണിക്കര്‍.

ചടങ്ങില്‍ സ്വാമി കൃഷ്ണാനന്ദ സരസ്വതി അധ്യക്ഷത വഹിക്കും. രമേശ് കലമ്പൊലി ഉത്ഘാടനം നിര്‍വഹിക്കും. മധു നമ്പ്യാരുടെ ഈശ്വര പ്രാര്‍ത്ഥനയോടെ ചടങ്ങുകള്‍ ആരംഭിക്കും. സുരേഷ് കുമാര്‍ കൊട്ടാരക്കര സ്വാഗതം ആശംസിക്കും.പ്രൊഫ. പറമ്പില്‍ ജയകുമാര്‍ പ്രകാശനം നിര്‍വഹിക്കും. സാഹിത്യ നിരൂപകന്‍ നിരണം കരുണാകരന്‍ പുസ്തകം പരിചയപ്പെടുത്തും.

നെന്മാറ സജിത വധം: ചെന്താമര കുറ്റക്കാരൻ, ശിക്ഷാ വിധി വ്യാഴാഴ്ച

പാലിയേക്കര ടോൾ വിലക്ക് തുടരും; വിധി വെളളിയാഴ്ച

ഓസീസിന് തിരിച്ചടി; ഇന്ത‍്യക്കെതിരേ ഏകദിന പരമ്പര കളിക്കാൻ 2 താരങ്ങൾ ഇല്ല

യൂത്ത് കോൺഗ്രസിൽ പൊട്ടിത്തെറി; അതൃപ്തി പരസ്യമാക്കി അബിൻ വർക്കി

"8 കോടി ചെലവായതിന്‍റെ ലോജിക്ക് പിടി കിട്ടുന്നില്ല"; അയ്യപ്പ സംഗമത്തിന്‍റെ ചെലവ് വിവരങ്ങൾ പുറത്തുവിടണമെന്ന് ചെന്നിത്തല