മംഗള എക്‌സ്പ്രസില്‍ നിന്ന് 36 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി

 
symbolic image
Mumbai

മംഗള എക്‌സ്പ്രസില്‍ നിന്ന് 36 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി

കണ്ടെത്തിയത് പന്‍വേലില്‍ വച്ച്

മുംബൈ: ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്കുള്ള മംഗള എക്സ്പ്രസില്‍ 36 കോടിയുടെ ലഹരിമരുന്നുമായി നൈജീരിയന്‍ സ്വദേശിനി ഡോറിസ് പിടിയിലായി.

ട്രെയ്ൻ പന്‍വേല്‍ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് പരിശോധനയില്‍ ഇവര്‍ കുടുങ്ങിയത്. സ്വന്തം കുട്ടിക്കൊപ്പമാണ് ഇവര്‍ ലഹരിമരുന്ന് കടത്തിയത്. ട്രെയിനുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കടത്ത് വ്യാപകമാണെന്ന് സംശയം ഉയരുന്നതിനിടെയാണ് അറസ്റ്റ്.

കടലിരമ്പങ്ങളിൽ കാലം മറഞ്ഞു...

ധൻകറുടെ രാജി; ഭിന്നതയ്ക്കു തുടക്കം ഏപ്രിലിൽ ?

വിപഞ്ചികയുടെ സംസ്കാരം നടത്തി; സഹോദരൻ ചിത കൊളുത്തി

വിവാഹബന്ധം വേർപ്പെടുത്താൻ 12 കോടി രൂപ ചോദിച്ച് യുവതി; സ്വയം സമ്പാദിച്ചു കൂടേയെന്ന് കോടതി

മുൻഭർത്താവിനെ കള്ളക്കേസിൽ കുടുക്കി; ഐപിഎസ് ഉദ്യാഗസ്ഥ മാപ്പ് പറയണമെന്ന് സുപ്രീം കോടതി