മുംബൈ: മഹാരാഷ്ട്രയിലൊട്ടാകെയുള്ള എല്ലാ പ്രവാസി മലയാളികൾക്കും കേരളാ സർക്കാരിന്‍റെ നോർക്കാ പ്രവാസി കാർഡ്, പ്രവാസി ക്ഷേമനിധി കാർഡ്, മഹാരാഷ്ട്ര സർക്കാരിന്‍റെ വിവിധ ക്ഷേമപദ്ധതികൾ, കേന്ദ്ര ഗവൺമെന്‍റിന്‍റെ വിവിധ ക്ഷേമ പദ്ധതികളുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി നടക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി മഹാരാഷ്ട്രയിലെ 36 ജില്ലകളിലുള്ള എല്ലാ മലയാളി സംഘടനകളേയും പ്രവാസി മലയാളികളെയും കോർത്തിണക്കി ഫെയ്മ മഹാരാഷ്ട്രയുടെ നേതൃത്വത്തിൽ വിവിധ സംഘടനകളുടെ സഹകരണത്തോടുകൂടി ഫെയ്മ മഹാരാഷ്ട്ര മലയാളി വെൽഫെയർ സെൽ പ്രവർത്തനം ആരംഭിച്ചു
ഉണ്ണി വി ജോർജ്ജ്: മഹാരാഷ്ട്ര ചീഫ് കോർഡിനേറ്ററായ കമ്മറ്റിയാണ് വിവിധ ജില്ല കോർഡിനേറ്റർമാരെ തെരഞ്ഞെടുത്തത്.
മുംബൈ : ഡിവിഷൻ
കോർഡിനേറ്റർമാരായി
ശിവപ്രസാദ് കെ നായർ
അനിൽ നായർ
രഘുനാഥൻ നായർ
അനു ബി നായർ
കേശവ മേനോൻ
സാജൻ അലക്സ്
കൊങ്കൺ : ഡിവിഷൻ കോർഡിനേറ്റർമാരായി
കെ എസ് വൽസൻ
രമേശ് നായർ
സി കെ ഷിബു കുമാർ
ബൈനു പി ജോർജ്
വർഗീസ് ശമുവേൽ
മധു രത്നഗിരി
സജി ചെറിയാൻ
പൂന : പശ്ചിമ മഹാരാഷ്ട്ര ഡിവിഷൻ
കോർഡിനേറ്റർമാർ
ഷൈജു വി എ
സജീവൻ കെ എസ്
ഗിരീഷ് സ്വാമി
മോഹനൻ പണിക്കർ
ലതാ നായർ
വേലായുധ മാരാർ (വാക്ദേവത)
ആനന്ദ്
നാസിക് : നോർത്ത് മഹാരാഷ്ട്ര ഡിവിഷൻ കോർഡിനേറ്റർമാർ
ജയപ്രകാശ് നായർ
അനൂപ് പുഷ്പാങ്കതൻ
വിശ്വനാഥൻ പിള്ള
സന്തോഷ് കുമാർ
ബിജു റ്റി.ആർ സിന്നർ
ഔറംഗബാദ് മറാത്തവാഡ ഡിവിഷൻ കോർഡിനേറ്റർമാർ
കെ കെ നായർ
റഹ്‌മത്ത് മൊയ്തീൻ
രാധകൃഷ്ണൻ പിള്ള
ജോയി പൈനാടത്ത്
കബീർ അഹമദ്
നരേന്ദ്രൻ നായർ
ഗോപകുമാർ മുല്ലശ്ശേരി
നാഗ്പൂർ : വിദർഭാ : അമരാവതി ഡിവിഷൻ കോർഡിനേറ്റർമാർ
പ്രശാന്ത് പണിക്കർ
ദിവാകരൻ മുല്ലനേഴി
രാജു ജോൺ
ശശി കീലേത്ത്
രവി മാധവൻ
എന്നീ സംഘടന ഭാരവാഹികളെയും തെരഞ്ഞെടുത്തു.
ക്ഷേമകാര്യ പ്രവർത്തനങ്ങൾക്കായി നാസിക് മലയാളി കൾച്ചറൽ അസോസ്സിയേഷൻ ഓഫീസും സ്റ്റാഫും 24 മണിക്കൂറും പ്രവർത്തിക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
ഉണ്ണി വി ജോർജ്ജ്
ചീഫ് കോർഡിനേറ്റർ
ഫെയ്മ മഹാരാഷ്ട്ര മലയാളി വെൽഫെയർ സെൽ
Ph:9422267277
കെ.വൈ സുധീർ
ജനറൽ കൺവീനർ
ഫെയ്മ മഹാരാഷ്ട്ര യാത്ര സഹായ വേദി
Ph:9422494264