ഐരോളിയിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്  
Mumbai

ഐരോളിയിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്

സെപ്റ്റംബർ 1 ന് ഐരോളി സെക്ടർ 5 ഇൽ സിദ്ധിവിനായക് ക്ഷേത്രത്തിലാണ് ആയുർവേദ ക്യാമ്പ് നടത്തുന്നത്

നീതു ചന്ദ്രൻ

നവിമുംബൈ: ശ്രീ മുത്തപ്പൻ സേവാ സൻസ്ഥയും ശ്രീ സിദ്ധിവിനായക് മന്ദിർ വിശ്വസ്ത മണ്ഡലും ചേർന്ന് സ്നേഹ ആയുർവേദിക് ട്രീറ്റ്മെന്‍റ് സെന്‍ററിന്‍റെ സഹകരണത്തോടെ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തുന്നു. സെപ്റ്റംബർ 1 ന് ഐരോളി സെക്ടർ 5 ഇൽ സിദ്ധിവിനായക് ക്ഷേത്രത്തിലാണ് ആയുർവേദ ക്യാമ്പ് നടത്തുന്നത്. രാവിലെ 10 മുതൽ 3 മണിവരെ ക്യാമ്പ് ഉണ്ടാകും.

വിദഗ്ധരായ ആയുർവേദ ഡോക്ടരുടെ സംഘം ക്യാമ്പിൽ പങ്കെടുക്കുമെന്നും മിതമായ നിരക്കിൽ മരുന്നുകൾ അന്നേ ദിവസം ലഭ്യമാകുമെന്നും ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക Ph :98206 29122, 90823 40626

പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടും; സമരക്കാർക്ക് നൽകിയ ഉറപ്പ് പാലിച്ച് മുഖ്യമന്ത്രി

പട്ടായയിൽ അടിച്ചുപൊളിക്കാൻ യുഎസ് സൈനികരെത്തി; തായ്‌ലാൻഡിൽ നങ്കൂരമിട്ട് യുഎസ്എസ് എബ്രഹാം ലിങ്കൺ

ഓണം തൂക്കി കുടുംബശ്രീ!!! 44.89 കോടിയുടെ വിറ്റുവരവ്

അങ്കമാലി റെയിൽവേ സ്റ്റേഷനെ ഒഴിവാക്കി മെട്രൊ മൂന്നാം ഘട്ടം; നായത്തോടും അരീക്കലും സ്റ്റോപ്പ്

നേപ്പാളിലെ പ്രളയക്കെടുതി: മരണം 1,127 ആയി; 4,858 പേരെ ഇപ്പോഴും കാണാനില്ല