തുഞ്ചന്‍ സ്മാരക പുരസ്‌കാരം

 
Mumbai

കേരളീയ സമാജം ഡോംബിവ്‌ലി തുഞ്ചന്‍ സ്മാരക പുരസ്‌കാരം നല്‍കുന്നു

മലയാളി എഴുത്തുകാരില്‍ നിന്നുള്ള രചനകള്‍ക്കായിരിക്കും പുരസ്‌കാരം

Mumbai Correspondent

മുംബൈ:കേരളീയ സമാജം ഡോംബിവ്‌ലിയുടെ നേതൃത്വത്തില്‍ തുഞ്ചന്‍ സ്മാരക പുരസ്‌കാരം നല്‍കുന്നു. മഹാരാഷ്ട്രയില്‍ സ്ഥിരതാമസമാക്കിയ മലയാളി എഴുത്തുകാരുടെ രചനകള്‍ക്കായിരിക്കും പുരസ്‌കാരം.

മികച്ച നോവലിനാണ് ഈ വര്‍ഷം പുരസ്‌കാരം നല്‍കുന്നത്. ഇതിലേക്ക് 2022, 2023, 2024, 2025 വര്‍ഷങ്ങളില്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിക്കപ്പെട്ട നോവലുകളുടെ 3 കോപ്പികള്‍ മെയ് 20-ന് മുമ്പായി അയക്കേണ്ടതാണ്.

ഒരാളുടെ ഒരു രചന മാത്രമേ പുരസ്‌കാരത്തിനായി പരിഗണിക്കുകയുള്ളൂ.കൂടുതല്‍ വിവരങ്ങള്‍ക്ക് :8779883933

ചുട്ടുപൊള്ളും സൂക്ഷിക്കണം! ചൊവ്വാഴ്ച വരെ താപനില നാല് ഡിഗ്രി വരെ ഉയരും, ജാഗ്രത നിർദേശം

"വിദ്യാഭ്യാസത്തിലൂടെ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ അനുവദിക്കില്ല", പിഎം ശ്രീയിൽ നിലപാട് വ്യക്തമാക്കി കെ.സി. വേണുഗോപാൽ

'ശരീരം ചിന്നിച്ചിതറിയ നിലയിൽ', ജപ്പാനിൽ ബുള്ളറ്റ് ട്രെയിനിടിച്ച് മരിച്ച ദേവികയുടെ മൃതദേഹം നാട്ടിലെത്തിക്കില്ല

കെട്ടിട അവശിഷ്ടങ്ങൾക്ക് ഇടയിൽ നിന്ന് സഹായത്തിനായി ഫോൺവിളിച്ച് വിദ്യാർഥികൾ, മരണം മൂന്നായി

രണ്ട് കിലോമീറ്റർ നീണ്ട നിര, പാലിയേക്കര ടോൾ പ്ലാസ തുറന്നു കൊടുത്ത് സുരേഷ് ഗോപി