ഘണ്‍സോളി മലയാളി സമാജം ഓണാഘോഷം

 
Mumbai

ഘണ്‍സോളി മലയാളി സമാജം ഓണാഘോഷം നടത്തി

ഓണസദ്യയും ഒരുക്കിയിരുന്നു.

നവിമുംബൈ: ഘണ്‍സോളി മലയാളി സമാജം വിവിധ പരിപാടികളോടെ ഓണാഘോഷം നടത്തി. മവേലിയെ വരവേല്‍പ്പും, വനിതാ വിഭാഗം അവതരിപ്പിച്ച തിരുവാതിര, കൈകൊട്ടിക്കളി,സീഘംനൃത്തം, കുട്ടികളുടെ നൃത്തങ്ങള്‍, കൂടാതെ വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.

സെക്രട്ടറി ഗിരീഷ് നായര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ഡൽഹി കലാപ ഗൂഢാലോചന കേസ്; ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ‍്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

കെ.ജെ. ഷൈനിനെതിരായ അപവാദം സിപിഎം അന്വേഷിക്കുന്നതായിരിക്കും നല്ലത്: വി.ഡി. സതീശൻ

അമീബിക് മസ്തിഷ്ക ജ്വരം; ജലപീരങ്കി ഉപയോഗിക്കുന്നതിൽ മാർഗ നിർദേശം വേണം, മനുഷ‍്യാവകാശ കമ്മിഷനെ സമീപിച്ച് യൂത്ത് കോൺഗ്രസ്

സ്വകാര‍്യ സന്ദർശനം; രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും വയനാട്ടിലെത്തി

പാലിയേക്കര ടോൾ പിരിവ് തിങ്കളാഴ്ച പുനരാരംഭിക്കാം