ഗുരുദര്‍ശന പഠന ക്‌ളാസ്

 
Mumbai

സാക്കിനാക്കയില്‍ ഗുരുദര്‍ശന പഠന ക്‌ളാസ്

ഞായറാഴ്ച വൈകിട്ട് 4 ന്

Mumbai Correspondent

സാക്കിനാക്ക: ശ്രീനാരായണ മന്ദിരസമിതി സാക്കിനാക്ക യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ ഗുരുശ്രീ മഹേശ്വര ക്ഷേത്ര കോംപ്ലക്‌സില്‍ 11 ന് ഞായറാഴ്ച വൈകിട്ട് 4 ന് നടക്കുന്ന ഗുരുദര്‍ശന പഠന ക്ലാസ് വി.എന്‍. പവിത്രന്‍ നയിക്കുമെന്ന് യൂണിറ്റ് സെക്രട്ടറി ബി.ശിവപ്രകാശന്‍ അറിയിച്ചു. ഫോണ്‍: 9869776018

പരീക്ഷാ ക്രമക്കേടുകൾ തടയാൻ ബില്ലുമായി സർക്കാർ

മീരാബായ് ചാനുവിന് 'ഹാട്രിക്' സ്വർണം

പരീക്ഷാ പരിഷ്കരണത്തിന് ഉന്നതതല ദൗത്യസംഘം; നന്ദൻ നിലേകനി നയിക്കും

വാഷിങ്ടൺ സുന്ദറിനു പകരം പുതുമുഖം പരിഗണനയിൽ

യുഡിഎഫ് യോഗത്തിൽ മദ്യ നയം ചർച്ചയാകും