ഗുരുദേവഗിരിയിൽ ഒക്ടോബർ 26 ന്ആയില്യപൂജ 
Mumbai

ഗുരുദേവഗിരിയിൽ ഒക്ടോബർ 26 ന് ആയില്യപൂജ

രാവിലെ 9 നു പൂജ ആരംഭിക്കും.

നീതു ചന്ദ്രൻ

നവിമുംബൈ: മണ്ണാറശ്ശാല ആയില്യം പ്രമാണിച്ചു നെരൂൾ ഗുരുദേവഗിരി മഹാദേവ ക്ഷേത്രത്തിൽ ഒക്ടോബർ 26 നു ശനിയാഴ്ച വിശേഷാൽ ആയില്യ പൂജ ഉണ്ടായിരിക്കും. രാവിലെ 9 നു പൂജ ആരംഭിക്കും. ഫോൺ: 7304085880 , 9820165311 , 9892045445 .

തദ്ദേശ തെരഞ്ഞെടുപ്പ്; കച്ചമുറുക്കി സിപിഎം

ഡൽഹിയിൽ കോളെജ് വിദ്യാർഥിനിക്കു നേരെ ആസിഡ് ആക്രമണം

രാജ്യവ്യാപക എസ്ഐആർ; ആദ്യ ഘട്ടം തെരഞ്ഞെടുപ്പ് കമ്മിഷൻ തിങ്കളാഴ്ച പ്രഖ്യാപിക്കും

''സംസ്ഥാന സ്‌കൂൾ കായികമേളയിൽ സ്വർണം നേടിയ 50 പേർക്കു പൊതു വിദ്യാഭ്യാസ വകുപ്പ് വീടുവച്ച് നൽകും'': വി. ശിവൻകുട്ടി

തെരച്ചിൽ ഒരു ദിവസം പിന്നിട്ടു; കോതമംഗലത്ത് പുഴയിൽ ചാടിയ യുവാവിനെ കണ്ടെത്താനായില്ല