ആധാര്‍ സേവനങ്ങള്‍ക്കായി ഹെല്‍പ് ഡെസ്‌ക്

 
Mumbai

ആധാര്‍ സേവനങ്ങള്‍ക്കായി ഹെല്‍പ് ഡെസ്‌ക്

ഡോംബിവ്‌ലി ഈസ്റ്റില്‍ ജുലൈ 21 മുതല്‍

Mumbai Correspondent

മുംബൈ : ഡോംബിവലി നായര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ആധാര്‍ കാര്‍ഡ് സേവനങ്ങള്‍ക്കായുള്ള ഹെല്‍പ്പ് ഡെസ്‌ക് (പുതിയ കാര്‍ഡ് / ബയോമാട്രിക്‌സ് / അപ്‌ഡേഷന്‍ / തിരുത്തല്‍ ) സംഘടിപ്പിക്കുന്നു.

ഡോംബിവലി ഈസ്റ്റിലുള്ള സംഘടനയുടെ ഓഫീസില്‍ ജൂലൈ 21, 22,23 തീയ്യതികളില്‍ സേവനം ലഭ്യമായിരിക്കും. രാവിലെ 10.30 മുതല്‍ വൈകിട്ട് 4.00 മണിവരെയാണ് സമയം. ക്യാംപില്‍ പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ജനറല്‍ സെക്രട്ടറി മധു ബാലകൃഷ്ണന്‍ അറിയിച്ചു.

ജാമ്യാപേക്ഷയിൽ വിധി കാത്ത് രാഹുൽ മാങ്കൂട്ടത്തിൽ

ഇന്ത്യൻ റൺ മല കയറി ദക്ഷിണാഫ്രിക്ക

മോദി - പുടിൻ ചർച്ചയിൽ പ്രതിരോധം പ്രധാന അജൻഡ

''ഒന്നും രണ്ടുമല്ല, ഒരുപാട് സ്ത്രീകളോട്...'', രാഹുലിനെതിരേ ഷഹനാസ്

ഡികെ ഡൽഹിയിൽ; ഹൈക്കമാൻഡിനെ കാണില്ല