ഷാഫി പറമ്പില്‍

 
Mumbai

കടത്തനാടന്‍ കുടുംബകൂട്ടായ്മ വാര്‍ഷികം ജൂലൈ 13ന്

ഷാഫി പറമ്പില്‍ ഉദ്ഘാടനം ചെയ്യും

Mumbai Correspondent

മുംബൈ: മുംബൈ ആസ്ഥാനമായ കടത്തനാടന്‍ കുടുംബ കൂട്ടായ്മയുടെ എട്ടാമത് വാര്‍ഷികാഘോഷ പരിപാടികള്‍ ജൂലൈ 13 ഞായറാഴ്ച വൈകീട്ട് 5.30 ന് അരങ്ങേറും. നവി മുംബൈ വാശി സിഡ്‌കോ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ആഘോഷ പരിപാടികള്‍ വടകര എം.പി. ഷാഫി പറമ്പില്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ വടകര എംഎല്‍എ കെ.കെ. രമ മുഖ്യാതിഥിയായിരിക്കും.

സ്വന്തം കര്‍മ്മപാതയില്‍ നൂറുവര്‍ഷം പിന്നിട്ട രാജ്യത്തെ ഏറ്റവും മികച്ച ലേബര്‍ സൊസൈറ്റികളിലൊന്നായ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുടെ ചെയര്‍മാന്‍ രമേശന്‍ പാലേരിക്ക് ഗ്ലോബല്‍ കടത്തനാടന്‍ പുരസ്‌കാരം നല്‍കി ആദരിക്കും. സിനിമാ സീരിയല്‍ താരം വീണ നായര്‍ വിശിഷ്ടാതിഥിയായിരിക്കും.

ശ്രീനിവാസന് വിട ചൊല്ലാൻ കേരളം; സംസ്കാരം 10 മണിക്ക്

മൂന്നാം ടെസ്റ്റും ഇങ്ങെടുത്തു, ആഷസ് പരമ്പര ഉറപ്പിച്ച് ഓസ്ട്രേലിയ

തുടർച്ചയായി 30 വർഷം പഞ്ചായത്തംഗം, ഏഴാമതും വിജയിച്ചു; സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ മരണം

ലേഡീസ് കോച്ചില്‍ കയറിയ 50 കാരന്‍ 18 കാരിയെ ഓടുന്ന ട്രെയിനില്‍ നിന്ന് തള്ളിയിട്ടു

വാളയാർ ആൾക്കൂട്ട കൊലപാതകം; സ്ത്രീകൾക്കും പങ്കെന്ന് പൊലീസ് നിഗമനം