കല്യാണ്‍ സാംസ്കാരികവേദി സാഹിത്യ ചര്‍ച്ച ഒക്ടോബര്‍ 19ന്

 
Freepik.com
Mumbai

കല്യാണ്‍ സാംസ്കാരികവേദി സാഹിത്യ ചര്‍ച്ച ഒക്ടോബര്‍ 19ന്

മുംബൈയിലെ എഴുത്തുകാരും സാഹിത്യ ആസ്വാദകരും പങ്കെടുക്കും

Mumbai Correspondent

താനെ: കല്യാണ്‍ സാംസ്‌കാരിക വേദിയുടെ ഒക്ടോബര്‍ മാസ സാഹിത്യ ചര്‍ച്ചയില്‍ കണക്കൂര്‍ സുരേഷ് കുമാറിന്‍റെ നോവലായ 'ബൗദി' ചര്‍ച്ച ചെയ്യും.19 ന് വൈകിട്ട് 4:30 ന് ഈസ്റ്റ് കല്യാണ്‍ കേരള സമാജം ഹാളില്‍ നടക്കുന്ന പരിപാടിയില്‍ മുംബൈയിലെ എഴുത്തുകാരും സാഹിത്യ ആസ്വാദകരും പങ്കെടുക്കും.വിവരങ്ങള്‍ക്ക്: 9920410030

ശ്രീനിവാസൻ വധക്കേസ്; പിടിയിലായ പിഎഫ്ഐ നേതാവ് എൻഐഎ കസ്റ്റഡിയിൽ

"രാഹുലിന്‍റേത് അതിതീവ്ര പീഡനം, മുകേഷിന്‍റേത് തീവ്രത കുറഞ്ഞ പീഡനം''; ജനാധിപത്യ മഹിളാ അസോസിയേഷൻ

സഞ്ചാർ സാഥി ആപ്പ് നിർബന്ധമല്ല; ഉത്തരവ് പിൻവലിച്ച് കേന്ദ്രം

നാടു കടത്തിയ ഗർഭിണിയെയും കുഞ്ഞിനെയും ബംഗ്ലാദേശിൽ നിന്ന് തിരിച്ചെത്തിക്കണമെന്ന് സുപ്രീം കോടതി

നെടുമ്പാശേരിയിൽ അമ്മയെ അടിച്ചുകൊന്ന മകൻ അറസ്റ്റിൽ‌