കല്യാണ്‍ സാംസ്‌കാരിക വേദിയുടെ വാര്‍ഷികാഘോഷം

 
Mumbai

കല്യാണ്‍ സാംസ്‌കാരിക വേദിയുടെ വാര്‍ഷികാഘോഷം

അനില്‍ പ്രകാശ് മുഖ്യാതിഥി

മുംബൈ: കല്യാണ്‍ സാംസ്‌കാരിക വേദിയുടെ വാര്‍ഷികാഘോഷം 16ന് വൈകിട്ട് നാലിന് ഈസ്റ്റ് കല്യാണ്‍ കേരളസമാജം ഹാളില്‍ നടക്കും. സാംസ്‌കാരിക പ്രവര്‍ത്തകനായ അനില്‍ പ്രകാശ് മുഖ്യാതിഥിയായിരിക്കും.

മുംബൈയിലെ പ്രമുഖ കവികള്‍ പങ്കെടുക്കുന്ന കാവ്യസന്ധ്യ ഉണ്ടായിരിക്കും. വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടത്തിയ കവിതാരചന മത്സരത്തിന്‍റെ ഫലപ്രഖ്യാപനവും പുരസ്‌കാര സമര്‍പ്പണവും അന്നേദിവസം നടക്കും.

ഫോണ്‍: 99201 44581 / 9920410030

അതിതീവ്ര മഴ; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്

കോഴിക്കോട്ട് കനത്തമഴ; പൂഴിത്തോട് മേഖലയിൽ ഉരുൾപൊട്ടിയതായി സംശയം, കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

കനത്ത മഴ; 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി

ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികം18ന്; പുതുപ്പള്ളിയിൽ രാഹുൽഗാന്ധി ഉദ്ഘാടനം ചെയ്യും

പണിമുടക്ക് ദിനത്തില്‍ കെഎസ്ആര്‍ടിസിക്ക് നഷ്ടം 4.7 കോടി രൂപ‌