കഥയരങ്ങ്

 
Mumbai

ഏപ്രില്‍ 27ന് കഥയരങ്ങ്

സി.പി. കൃഷ്ണകുമാര്‍ മോഡറേറ്റര്‍ ആയിരിക്കും

മുംബൈ : ഉല്ലാസ് ആര്‍ട്‌സ് & വെല്‍ഫെയര്‍ അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 27ന് വൈകിട്ട് നാലിന് കഥയരങ്ങ് സംഘടിപ്പിക്കുന്നു. പ്രസ്തുത പരിപാടിയില്‍ നോവലിസ്റ്റും കഥാകൃത്തുമായ . സി.പി.കൃഷ്ണകുമാര്‍ മോഡറേറ്റര്‍ ആയിരിക്കും.

കഥ അവതരിപ്പിക്കാന്‍ താല്പര്യം ഉള്ളവര്‍ 8551033722 എന്ന നമ്പറില്‍ ബന്ധപ്പെടണം എന്ന് അസോസിയേഷന്‍ ഭാരവാഹികളായ സുരേഷ്‌കുമാര്‍ കൊട്ടാരക്കര, മോഹന്‍ ജി. നായര്‍ എന്നിവര്‍ അറിയിച്ചു.

ഫൊറൻസിക് വിദഗ്ധ ഡോ. ഷേർലി വാസു അന്തരിച്ചു

പൊലീസ് സ്റ്റേഷനുകളിലെ സിസിടിവികൾ പ്രവർത്തന രഹിതം; സ്വമേധയാ കേസെടുത്ത് കോടതി

പ്രതിയുടെ വീട്ടിലേക്ക് തിരിച്ചയച്ച അതിജീവിത വീണ്ടും പീഡനത്തിനിരയായി; ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥർക്കെതിരേ കേസ്

ഇരവികുളത്തെ വരയാടുകൾക്ക് സ്ഥലംമാറ്റം!

ആസിഡ് കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം; ഇളയമകനും മരിച്ചു