ഖാര്‍ഘര്‍ കേരള സമാജം വാര്‍ഷികം

 
Mumbai

ഖാര്‍ഘര്‍ കേരള സമാജം വാര്‍ഷികം

ചെണ്ടമേളത്തോടെ തുടങ്ങിയ ആഘോഷപരിപാടികള്‍ രാത്രി 10 മണിവരെ നീണ്ടു

Mumbai Correspondent

നവിമുംബൈ: കലാ സാംസ്‌കാരിക ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിലേറെ കാലമായി പ്രവര്‍ത്തിക്കുന്ന ഖാര്‍ഘറിലെ ഏക മലയാളി സംഘടനയായ ഖാര്‍ഘര്‍ കേരള സമാജം അതിന്‍റെ 21-ാംവാര്‍ഷികം ഖാര്‍ഘര്‍ സെക്റ്റർ 5 ഉത്സവ് ചൗക്കിനടുത്തുള്ള ശ്രീ ലേവ പാട്ടിദാര്‍ ഹാളില്‍ ആഘോഷിച്ചു.

ഖാര്‍ഘര്‍ സമാജത്തിന്‍റെ ചെണ്ട വിദ്യാര്‍ഥികളുടെ ചെണ്ടമേളത്തോടെ തുടങ്ങിയ ആഘോഷപരിപാടികള്‍ രാത്രി 10 മണിവരെ നീണ്ടു.

ഗാനാലാപനം, നൃത്യ നൃത്തങ്ങള്‍ സാംസ്‌കാരിക സമ്മേളനം, ലഘു നാടകങ്ങള്‍ എന്നിങ്ങനെ 6 മണിക്കൂര്‍ നീണ്ടുനിന്ന പരിപാടികളില്‍ സമാജം സ്‌നേഹികളായ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കമായി; ഉദ്ഘാടനം ചെയ്ത് മോദി, സംയുക്ത പ്രസ്താവനയിൽ സമവായം

ബ്രിക്സ് ഉച്ചകോടി: ആഗോള വ്യാപാര തർക്കങ്ങൾ ചർച്ചയാകും; സംയുക്ത പ്രഖ്യാപനത്തിൽ അനിശ്ചിതത്വം

മാലിന‍്യക്കൂമ്പാരത്തിൽ മുങ്ങിയ അജ്നാർ നദി ഒറ്റയ്ക്ക് വൃത്തിയാക്കിയ 21കാരന് വിദേശ കമ്പനിയിൽ ജോലി

മലേഷ്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം; കോഴിക്കോട്ട് കർശന ഗതാഗത നിയന്ത്രണം

ക്യാഷ് ഓൺ ഡെലിവറി ഓർഡറുകൾക്ക് അധിക ഫീസ് ഈടാക്കാൻ സൊമാറ്റോ