mumbai-pune expressway 
Mumbai

മുംബൈ-പൂനെ എക്‌സ്‌പ്രസ്‌വേയിൽ വീണ്ടും മണ്ണിടിച്ചിൽ; ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

സ്ഥിതിഗതികൾ പരിഹരിക്കാൻ അധികൃതർ രണ്ട് മണിക്കൂറോളം പ്രദേശത്ത് പരിശോധന നടത്തി

മുംബൈ: മുംബൈ-പൂനെ എക്‌സ്‌പ്രസ് വേയിൽ വീണ്ടും മണ്ണിടിച്ചിലുണ്ടായത്. മൺസൂൺ ആരംഭിച്ചതിന് ശേഷം മൂന്നാം തവണയാണ് ഈ പ്രദേശത്ത് മണ്ണിടിച്ചിലുണ്ടായത്. കാംഷേത് തുരങ്കത്തിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. സ്ഥിതിഗതികൾ പരിഹരിക്കാൻ അധികൃതർ രണ്ട് മണിക്കൂറോളം പ്രദേശത്ത് പരിശോധന നടത്തി. പ്രദേശത്ത് വൻ ഗതാഗത കുരുക്കാണ് ഉണ്ടായത്.

വ്യാഴാഴ്ച്ച രാത്രി 8 മണിയോടെ ഉണ്ടായ മണ്ണിടിച്ചിലിൽ മുംബൈ ഭാഗത്തേക്കുള്ള വാഹന ഗതാഗതത്തെ സാരമായി ബാധിച്ച ഉച്ചയ്ക്ക് 2 മുതൽ 4 വരെ മുംബൈയിലേക്കുള്ള എല്ലാ വാഹനങ്ങളും കിവാലയിൽ നിന്ന് തിരിച്ചുവിട്ട് പഴയ പൂനെ-മുംബൈ ഹൈവേ വഴി തിരിച്ചുവിടും.കൂടുതൽ വിള്ളലുകളും മണ്ണിടിച്ചിലുകളും ഉണ്ടാകാതിരിക്കാൻ മലനിരകളിലും പാറകെട്ടികളിലും വലകൾ സ്ഥാപിച്ചിട്ടുണ്ട്.

പഹൽഗാം ഭീകരാക്രമണവും ഓപ്പറേഷൻ സിന്ദൂറും ചർച്ച ചെയ്യാൻ പാർലമെന്‍റ്

ഗിൽ - സുന്ദർ - ജഡേജ സെഞ്ചുറികൾ; നാലാം ടെസ്റ്റ് ഡ്രോ

പിഎസ്‌സി പരീക്ഷ ഇനി ഏഴു മണിക്ക്

5 ദിവസം കൂടി മഴ; 4 ജില്ലകൾക്ക് യെലോ അലർട്ട്

മലയാളി വിദ്യാർഥി ലണ്ടനിൽ ബൈക്ക് അപകടത്തിൽ മരിച്ചു