മലയാള ഭാഷാ പ്രചാരണസംഘം കേരളപ്പിറവി ദിനാഘോഷം നടത്തുന്നു

 
Mumbai

മലയാള ഭാഷാ പ്രചാരണസംഘം കേരളപ്പിറവി ദിനാഘോഷം നടത്തുന്നു

നിഷ ഗില്‍ബര്‍ട്ട് ഉദ്ഘാടനം ചെയ്യും.

മുംബൈ:മലയാള ഭാഷ പ്രചാരണ സംഘം മീരാ റോഡ് ഭയന്ദര്‍ മേഖല കേരളപ്പിറവി ദിനം ആഘോഷിക്കുന്നു.

മീരാ റോഡ് മേഴ്സി ഹോം റോഡില്‍ സെന്റ് ജോണ്‍സ് മാര്‍ത്തോമാ പള്ളിയിലെ കമ്മ്യൂണിറ്റി ഹാളില്‍ നവംബര്‍ 1ന് വൈകിട്ട് 4ന് ആരംഭിക്കുന്ന സാംസ്‌കാരിക സമ്മേളനം പ്രശസ്ത നര്‍ത്തകിയും എഴുത്തുകാരിയുമായ നിഷ ഗില്‍ബര്‍ട്ട് ഉദ്ഘാടനം ചെയ്യും.

തുടര്‍ന്ന് അലോഷി ആദം അവതരിപ്പിക്കുന്ന ഹൃദയരാഗം മീട്ടും അലോഷി ഗസല്‍ രാവ് അരങ്ങേറും.

മെഡിക്കൽ കോളെജ് സൂപ്രണ്ട് സ്ഥാനത്ത് നിന്നും സുനിൽ കുമാറിനെ മാറ്റി

വിദ്യാർഥിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ

ബിജെപി കൗൺസിലറുടെ ആത്മഹത്യ; സഹകരണ സംഘത്തിന് നോട്ടീസ് അയച്ച് പൊലീസ്

''അപവാദ പ്രചാരണങ്ങൾക്ക് പിന്നിൽ കോൺഗ്രസ്, ഗൂഢാലോചന നടന്നത് പറവൂർ കേന്ദ്രീകരിച്ച്'': കെ.എൻ. ഉണ്ണികൃഷ്ണൻ

'എനിക്ക് ഡോക്റ്റർ ആവണ്ട'; 99.99% മാർക്ക് വാങ്ങിയ വിദ്യാർഥി തൂങ്ങി മരിച്ചു