സാഹിത്യ ചര്‍ച്ച: ലിനോദ് വര്‍ഗീ‌സ് കഥകള്‍ അവതരിപ്പിക്കും

 
Mumbai

സാഹിത്യ ചര്‍ച്ച: ലിനോദ് വര്‍ഗീ‌സ് കഥകള്‍ അവതരിപ്പിക്കും

മാട്ടുംഗ കേരളഭവനില്‍ ജൂൺ ഒന്നിന്

മുംബൈ: മുംബൈ സാഹിത്യവേദിയുടെ ജൂണ്‍ മാസ സാഹിത്യ ചര്‍ച്ച ജൂണ്‍ 1 ഞായറാഴ്ച വൈകുന്നേരം 4:30ന് മാട്ടുംഗ 'കേരള ഭവന'ത്തില്‍ വച്ചുനടക്കും.

ലിനോദ് വര്‍ഗ്ഗീസ് ചെറുകഥകള്‍ അവതരിപ്പിക്കും. തുടര്‍ന്ന് ചര്‍ച്ചനടക്കും. എല്ലാ സാഹിത്യാസ്വാദകരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി കണ്‍വീനര്‍ കെ.പി.വിനയന്‍ അറിയിച്ചു.

"ഇന്ത്യയിൽ നിർമിച്ച ആദ്യ സെമികണ്ടക്‌റ്റർ ചിപ്പ് വർഷാവസാനത്തോടെ വിപണിയിലെത്തും"; പ്രധാനമന്ത്രി

ഇടമലക്കുടിയിൽ പനിബാധിച്ച് 5 വയസുകാരൻ മരിച്ചു

കോഴിക്കോട്ട് ഒരാൾക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

പേപ്പർ മില്ലിലെ യന്ത്രത്തിൽ കുരുങ്ങി പരുക്കേറ്റ യുവതിക്ക് ദാരുണാന്ത്യം

മുബൈയിൽ ട്രെയിനിലെ ശുചിമുറിയിൽ നാലുവയസുകാരന്‍റെ മൃതദേഹം; അന്വേഷണം ആരംഭിച്ചു