കല്യാൺ സാംസ്കാരികവേദിയുടെ സാഹിത്യ ചർച്ച ഒക്ടോബർ 20 ന്  
Mumbai

കല്യാൺ സാംസ്കാരികവേദിയുടെ സാഹിത്യ ചർച്ച ഒക്ടോബർ 20 ന്

ഈസ്റ്റ് കല്യാൺ കേരള സമാജം ഹാളിൽ വൈകീട്ട് നാലിനാണ് പരിപാടി നടക്കുക

Namitha Mohanan

താനെ: കല്യാൺ സാംസ്കാരികവേദിയുടെ ഒക്ടോബർ മാസ സാഹിത്യ ചർച്ച 20 നു കല്യാൺ ഈസ്റ്റിൽ നടക്കും. ഈസ്റ്റ് കല്യാൺ കേരള സമാജം ഹാളിൽ വൈകീട്ട് നാലിന് നടക്കും.

കാട്ടൂർ മുരളി കഥകൾ അവതരിപ്പിക്കും. കൂടാതെ കൃഷ്ണകുമാർ ഹരിശ്രീയുടെ കവിതാസമാഹാരമായ 'ഹരിശ്രീ കുറിച്ച കവിതകൾ' എഴുത്തുകാരൻ ലിനോദ് വർഗ്ഗീസ് പ്രകാശനം ചെയ്യും.  

ഇമ്രാൻ ഖാനെയും ഭാര‍്യ‍‌യെയും ഏകാന്ത തടവിൽ പാർപ്പിക്കരുത്; വൈദ‍്യസഹായം ഉറപ്പാക്കണമെന്ന് ഹൈക്കോടതി

ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസ്; മാണി സി. കാപ്പന് ഒരു വർഷം തടവും പിഴയും

'ഭീകരവാദികളാൽ ഉടൻ കൊല്ലപ്പെടും'; കേന്ദ്ര മന്ത്രി ചിരാഗ് പാസ്വാന് വധഭീഷണി

ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസ്; മുൻ ബിജെഡി എംഎൽഎ ജയിൽ മോചിതനായി

നേപ്പാളിലെ മിന്നൽ പ്രളയം: മരണ സംഖ‍്യ 1,000 പിന്നിട്ടു, രക്ഷാപ്രവർത്തനം തുടരുന്നു