Mumbai

മഹാനവമി ആഘോഷിക്കും

ഞായറാഴ്ച വൈകിട്ട് 6 മണിമുതൽ ഐരോളിയിലെ ഇച്ഛാപൂർത്തി ഗണപതി ക്ഷേത്ര അങ്കണത്തിലെ ഗുരു സന്നിധിയിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും

നവി മുംബൈ: ശ്രീനാരായണ ധർമ പരിപാലന യോഗം ഐരോളി-ഘൻസോളി ശാഖായോഗത്തിന്‍റെയും വനിതാസംഘം യൂണിറ്റിന്‍റെയും ആഭിമുഖ്യത്തിൽ മഹാനവമി - വിജയ ദശമി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. ‌

ആഘോഷങ്ങളുടെ ഭാഗമായി ഞായറാഴ്ച (22.10.2023) വൈകിട്ട് 6 മണിമുതൽ ഐരോളിയിലെ ഇച്ഛാപൂർത്തി ഗണപതി ക്ഷേത്ര അങ്കണത്തിലെ ഗുരു സന്നിധിയിൽ വെച്ച് ലളിത സഹസ്രനാമാർച്ചന, ഗുരുപൂജ, സമൂഹപ്രാർഥന, ഭജന, വിളക്ക് പൂജ തുടർന്ന് അന്നദാനം എന്നിവ ഉണ്ടായിരിക്കുമെന്ന് ശാഖാസെക്രെട്ടറി ജി.ലോകേഷ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9819504261

മന്ത്രവാദത്തിന്‍റെ പേരില്‍ കൊടുംക്രൂരത; ഒരു കുടുംബത്തിലെ 5 പേരെ ജീവനോടെ ചുട്ടുകൊന്നു

വീണ്ടും പാറക്കലുകൾ ഇടിയുന്നു; കോന്നി പാറമട അപകടത്തിൽ രക്ഷാദൗത്യം നിർത്തിവച്ചു

പണിമുടക്ക്: കെഎസ്ആർടിസി അധിക സർവീസ് നടത്തും

നിപ്പ: 9 പേരുടെ പരിശോധന ഫലം നെഗറ്റീവ്; യുവതിയുടെ ആരോഗ്യനില ഗുരുതരം

എംഎസ്‍‌സി എൽസ: 9531 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ