ദേവേന്ദ്ര ഫഡ്‌നാവിസ്

 
Mumbai

സവര്‍ക്കറുടെ ഡിഗ്രി തിരികെ നല്‍കണമെന്ന് ബ്രിട്ടീഷ് സര്‍ക്കാരിനോട് മഹാരാഷ്ട്ര

ഡിഗ്രി തടഞ്ഞുവച്ച നടപടി ശരിയായില്ലെന്നും ഫഡ്‌നാവിസ്

മുംബൈ: സവര്‍ക്കറുടെ ബാരിസ്റ്റര്‍ ഡിഗ്രി പുനഃസ്ഥാപിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ഡിഗ്രി തടഞ്ഞുവെച്ചിരുന്ന ബ്രിട്ടീഷ് സര്‍ക്കാരുമായി ഉടന്‍ ബന്ധപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

മുംബൈ യൂണിവേഴ്‌സിറ്റിയില്‍ സവര്‍ക്കറുടെ പേരിലുള്ള ഗവേഷണകേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഫഡ്നാവിസ്. ഇത്തരത്തിലൊരു കേന്ദ്രം തയ്യാറാക്കിയതിന് സര്‍വകലാശാലയെ മുഖ്യമന്ത്രി അഭിനന്ദിക്കുകയും ചെയ്തു.

സവര്‍ക്കര്‍ ലണ്ടനിലാണ് തന്‍റെ ബാരിസ്റ്റര്‍ പഠനം പൂര്‍ത്തിയാക്കിയത്. എന്നാല്‍ ബ്രിട്ടീഷുകാരോട് വിധേയത്വം പ്രകടിപ്പിക്കാനില്ല എന്ന അദ്ദേഹത്തിന്റെ നിലപാട് മൂലം അദ്ദഹത്തിന്‍റെ ഡിഗ്രി തടഞ്ഞുവെച്ചു. അത് പുനഃസ്ഥാപിക്കാനുള്ള നടപടി സര്‍ക്കാര്‍ എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി,

മനുഷ്യ-​വന്യജീവി സംഘര്‍ഷം: നിയമനിർ​മാണവുമായി സർക്കാർ മുന്നോട്ട്, കരട് ബില്‍ നിയമവകുപ്പിന്‍റെ പരിഗണനയിൽ

ഒറ്റപ്പാലത്ത് നാലു വയസുകാരനെ കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു

ഗവർണറുടെ അധികാരങ്ങളും ചുമതലകളും പത്താം ക്ലാസ് പാഠ പുസ്തകത്തിൽ; കരിക്കുലം കമ്മിറ്റി അം​ഗീകാരം നൽകി

മണിപ്പുരിൽ നിന്നും വൻ ആയുധശേഖരം പിടികൂടി

"അച്ഛനെ നെഞ്ചേറ്റി കാത്തിരിക്കുന്നവർക്കൊപ്പം ഞങ്ങളും വലിയ വിശ്വാസത്തിലാണ്''; കുറിപ്പുമായി വിഎസിന്‍റെ മകൻ