Mumbai

മഹാരാഷ്ട്രയിലെ അധികാരത്തർക്കം: വിധി നാളെ, എല്ലാ കണ്ണുകളും സുപ്രീം കോടതിയിലേക്ക്

മുംബൈ: രാജ്യത്തിൻ്റെ ശ്രദ്ധയാകർഷിച്ച മഹാരാഷ്ട്ര അധികാര പോരാട്ടത്തിൻ്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫലം വ്യാഴാഴ്ച. ഷിൻഡെ-ഫഡ്‌നാവിസ് സർക്കാരിൻ്റെ വിധി നിർണയിക്കുന്ന സുപ്രീം കോടതി വ്യാഴാഴ്ച വിധി പ്രഖ്യാപിച്ചേക്കും.

സർക്കാർ തുടരണോ മാറണോ, 16 എംഎൽഎമാരെ അയോഗ്യരാക്കണോ വേണ്ടയോ തുടങ്ങിയ കാര്യങ്ങളിലാണ് കോടതി തീരുമാനം പ്രഖ്യാപിക്കുക.

മാർച്ച് 16 ന് അധികാരത്തർക്ക വാദം അവസാനിച്ചതിനെ തുടർന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിൻ്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ച് വിധി പറയാൻ മാറ്റിയിരുന്നു.

വൈദ്യുതി തകരാർ: എറണാകുളത്ത് മണിക്കൂറുകളാ‍യി ട്രെയിനുകൾ പിടിച്ചിട്ടിരിക്കുന്നു

റായ്ബറേലിയിൽ തോൽക്കുമ്പോൾ രാഹുൽ ഇറ്റലിയിലേക്കു പോകും: അമിത് ഷാ

എറണാകുളത്തും ഇടുക്കിയിലും ശക്തമായ മഴ: കരുണാപുരത്ത് മരം കടപുഴകി വീണ് വീട് തകർന്നു

കശ്മീരിലെ കുൽഗാമിൽ വീണ്ടും ഏറ്റുമുട്ടൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ കെ.പി. യോഹന്നാന്‍ കാ​ലം ചെ​യ്തു