മണ്ഡലപൂജ മഹോത്സവം

 
Mumbai

അംബര്‍നാഥ് കൈലാസ് നഗറില്‍ മണ്ഡലപൂജ മഹോത്സവം

ഡിസംബര്‍ 12, 13 തീയതികളിലാണ് മണ്ഡലപൂജ മഹോത്സവം

Mumbai Correspondent

മുംബൈ: അംബര്‍നാഥ് കൈലാസ് നഗര്‍, ശ്രീ അയ്യപ്പ സേവാ സമിതി ട്രസ്റ്റിന്‍റെ നേതൃത്വത്തില്‍ മണ്ഡല പൂജ മഹോത്സവം ഡിസംബര്‍ 12, 13 തീയതികളില്‍ കൈലാസ് നഗറിലുള്ള ക്ലബ് ഹൗസില്‍ നടത്തും. ഡിസംബര്‍ 12, വെള്ളിയാഴ്ച വൈകിട്ട് 7ന് ഭക്തിഗാനസുധ സായ് ഭജന കല്യാണ്‍ ( ഈസ്റ്റ് ) 13, ശനിയാഴ്ച വൈകിട്ട് 05:30 ന് എഴുന്നെള്ളിപ്പ്.

കൈലാസ് നഗര്‍ ശിവക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര കൈലാസ് നഗര്‍ / കൈലാസ് ഗാര്‍ഡന്‍ സമുച്ചയത്തിന്റെ പ്രധാന പ്രദേശങ്ങള്‍ ചുറ്റി താലപ്പൊലി, പഞ്ചവാദ്യം (സാജു പല്ലശ്ശനയും സംഘവും) അകമ്പടിയോടു കൂടി രാത്രി 7:30-ഓടെ ക്ലബ് ഹൗസില്‍ സമാപിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് : 9322266341 / 9970963780

സംസ്ഥാന ബജറ്റ് 29 ന്; 15-ാം നിയമസഭയുടെ അവസാന സമ്മേളനം ജനുവരി 20 മുതൽ

കലാമാമാങ്കത്തിന് തിരി തെളിഞ്ഞു; കലാകാരന്മാരെ മതത്തിന്‍റെ കണ്ണിലൂടെ കാണരുതെന്ന് മുഖ്യമന്ത്രി

ഹരിജൻ, ഗിരിജൻ പ്രയോഗം ഇനി വേണ്ട; ഔദ്യോഗിക രേഖകളിൽ നീക്കം ചെയ്ത് ഹരിയാന സർക്കാർ

''ഏറെ വർഷത്തെ ആഗ്രഹം''; നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് നടി ഗൗതമി

രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി; രഞ്ജിത പുളിക്കനെതിരേ കേസ്