സുവർണ ജൂബിലി തിളക്കത്തിൽ കേരള സേവ സമിതി  
Mumbai

സുവർണ ജൂബിലി തിളക്കത്തിൽ കേരള സേവാ സമിതി; മെഗാ സ്റ്റേജ് പ്രോഗ്രാം ശനിയാഴ്ച

വൈകിട്ട് 5:30 മുതൽ ഷാലിമാർ മഹാകവി കാളിദാസ് നാട്യകലാ മന്ദിർ ഹാളിലാണ് പരിപാടി.

നാസിക്: സുവർണ ജൂബിലി ആഘോഷിക്കുന്ന കേരള സേവാ സമിതി നാസികിന്‍റെ ആഭിമുഖ്യത്തിൽ മെഗാ സ്റ്റേജ് പ്രോഗ്രാം ശനിയാഴ്ച വൈകുന്നേരം 5:30 മുതൽ ഷാലിമാർ മഹാകവി കാളിദാസ് നാട്യകലാ മന്ദിർ ഹാളിൽ നടക്കും.

സംഗീത ഹാസ്യ നൃത്ത സന്ധ്യയാണ് ശനിയാഴ്ച അരങ്ങേറുന്നത്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക Ph: 98819 96996

മുഖ‍്യമന്ത്രി സ്ഥാനാർഥിയായി വിജയ്

നിപ: 3 ജില്ലകളിൽ ജാഗ്രതാ നിർദേശം; ഉന്നതതല യോഗം ചേർന്നു

വൈദികൻ തൂങ്ങി മരിച്ച നിലയിൽ

മെഡിക്കൽ കോളെജിൽ രക്ഷാപ്രവർത്തനം വൈകിയതിൽ വിമർശനവുമായി ആരോഗ്യ വകുപ്പ് മുൻ ഡയറക്റ്റർ

കോട്ടയം മെഡിക്കൽ കോളെജ് അപകടം: ബിന്ദുവിന്‍റെ കുടുംബത്തിന് 5 ലക്ഷം രൂപ നൽകുമെന്ന് ചാണ്ടി ഉമ്മൻ