പുനെയില്‍ നിന്ന് കൂടുതല്‍ വന്ദേഭാരത് ട്രെയിനുകള്‍

 
Mumbai

പുനെയില്‍ നിന്ന് കൂടുതല്‍ വന്ദേഭാരത് ട്രെയിനുകള്‍

നാല് സംസ്ഥാനങ്ങളിലേക്ക് സര്‍വീസ്

മുംബൈ: മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക, തെലങ്കാന എന്നിവിടങ്ങളിലെ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് പുതിയ വന്ദേഭാരത് ട്രെയിനുകള്‍ വരുന്നു.

ബെളഗാവി, ഹൈദരാബാദ്, വഡോദര എന്നീ നഗരങ്ങളിലേക്കാണ് പുതിയ സര്‍വീസുകള്‍ നടത്തുക. പുനെയില്‍ നിന്നാകും സര്‍വീസുകള്‍.

വന്ദേഭാരത് ട്രെയിനുകളുടെ സേവനം വിനോദസഞ്ചാര മേഖലയ്ക്കും ഉണര്‍വേകും എന്ന കണക്കുകൂട്ടലിലാണ് ട്രെയിന്‍ സര്‍വീസുകള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

മുംബൈയില്‍ നിന്ന് നടത്തുന്ന വന്ദേഭാരത് സര്‍വീസുകളെല്ലാം മികച്ച പ്രതികരണമാണ് നേടുന്നത്. ഇതും കണക്കിലെടുത്താണ് സര്‍വീസുകള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

ഗോവിന്ദച്ചാമിക്ക് ജയിൽ ചാടാൻ ആരുടെയും സഹായം ലഭിച്ചിട്ടില്ല; സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി അന്വേഷണ റിപ്പോർട്ട്

കനത്ത മഴ, പ്രളയം; ചൈനയിൽ 30 മരണം, 80,000 ത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു

ഇടിവ് തുടർന്ന് സ്വർണവില; 73,000 ത്തിലേക്ക്!

പൊലീസ് ദമ്പതിമാരുടെ മകളെ പ്രണയിച്ചു; തമിഴ്‌നാട്ടിൽ ഐടി ജീവനക്കാരനായ ദളിത് യുവാവിനെ വെട്ടിക്കൊന്നു

അമ്മയുടെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ നിന്നും നടൻ ജഗദീഷ് പിന്മാറിയേക്കും; നിർണായക നീക്കം