ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം

 
Mumbai

മുംബൈ വിമാനത്താവളം മേയ് 8ന് ആറ് മണിക്കൂര്‍ അടച്ചിടും

എല്ലാ വര്‍ഷവും പതിവുള്ള അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് നടപടി

മുംബൈ:മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം മെയ് 8 ന് ആറ് മണിക്കൂര്‍ അടച്ചിടുന്നു.

റണ്‍വേ അറ്റകുറ്റപ്പണികളുടെ ഭാഗമായി എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കും. മഴക്കാലമുന്നൊരുക്കങ്ങളുടെ ഭാഗമായാണ് വിമാനത്താവളത്തിന്റെ രണ്ട് റണ്‍വേകളും രാവിലെ 11:00 നും വൈകിട്ട് 5:00 നും ഇടയില്‍ അടച്ചിടുന്നത്.

എല്ലാ വര്‍ഷവും പതിവുള്ളതാണ് ഈ അറ്റകുറ്റപ്പണി.

ദുരന്ത ഭൂമിയായി അഫ്ഗാനിസ്ഥാൻ; സഹായ വാഗ്ദാനവുമായി ഇന്ത്യ, 15 ടൺ ഭക്ഷ്യവസ്തുക്കൾ ഉടൻ എത്തിക്കും

ശബരിമല യുവതി പ്രവേശനം; സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം തിരുത്തുന്നതിൽ വ്യക്തത വരുത്തുമെന്ന് ദേവസ്വം ബോർഡ്

വഖഫ് നിയമം; അടിയന്തര സ്റ്റേ ആവശ്യപ്പെട്ട് സമസ്ത വീണ്ടും സുപ്രീം കോടതിയിൽ

എട്ടു വർഷങ്ങൾക്ക് ശേഷം ശുദ്ധവായു ശ്വസിച്ച് രാജ്യ തലസ്ഥാനം; ഡൽഹിയിൽ മികച്ച വായു ഗുണനിലവാരം രേഖപ്പെടുത്തി

ആകാശത്ത് ഓണസദ്യയൊരുക്കി എ‍യർ ഇന്ത്യ