Mumbai

മുംബൈ മലയാളി മാംഗല്യമേള

അപേക്ഷകർ ബയോഡാറ്റയുമായി മാട്ടുംഗ കേരളീയ സമാജം ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.

MV Desk

മുംബൈ: ബോംബെ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ മലയാളി മാംഗല്യമേള സംഘടിപ്പിക്കുന്നു.

മുംബയിൽ താമസിക്കുന്ന മലയാളി യുവതീയുവാക്കൾക്കായി 2023 മാർച്ച്‌ 26 ന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെ നടക്കുന്ന മേളയിലേക്ക് മാർച്ച്‌ 10 മുതൽ രജിസ്‌ട്രേഷൻ ആരംഭിക്കും.

അപേക്ഷകർ ബയോഡാറ്റയുമായി മാട്ടുംഗ കേരളീയ സമാജം ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ: 022-2401 2366, 022-2402 4280,8369349828

ടാറ്റാനഗർ - എറണാകുളം എക്‌സ്പ്രസ് ട്രെ‍യിനിലെ രണ്ട് കോച്ചുകൾക്ക് തീപിടിച്ചു; ഒരു മരണം

മലപ്പുറത്ത് കല്ല് തൊണ്ടയിൽ കുരുങ്ങി ഒരു വയസുകാരൻ മരിച്ചു

"ശബരിമല സ്വർണക്കൊള്ള തിരിച്ചടിച്ചു": സിപിഎം

സ്മൃതി- ഷഫാലി സഖ‍്യം ചേർത്ത വെടിക്കെട്ടിന് മറുപടി നൽകാതെ ലങ്ക; നാലാം ടി20യിലും ജയം

10,000 റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ ഇനി സ്മൃതിയും; സാക്ഷിയായി കേരളക്കര