Mumbai

സപ്തസ്വര മുംബൈയും മുംബൈ മലയാളി ഒഫീഷ്യലും അണിയിച്ചൊരുക്കുന്ന ഭാവഗീതങ്ങൾ മേയ് 5 ന്

മുംബൈ മലയാളികളുടെ പ്രിയപ്പെട്ട ഗായിക ആയിരുന്ന ദേവിക അഴകേശന്റെ സ്മരണാർത്ഥമായാണ്‌ പരിപാടി സംഘടിപ്പിക്കുന്നത്

മുംബൈ: സപ്തസ്വര മുംബൈയും മുംബൈ മലയാളി ഒഫീഷ്യലും അണിയിച്ചൊരുക്കുന്ന ഓർമ്മപ്പൂക്കൾ എന്ന ഭാവഗീതങ്ങൾ മേയ് 5 ന് അരങ്ങേറുന്നു. മുംബൈ മലയാളികളുടെ പ്രിയപ്പെട്ട ഗായിക ആയിരുന്ന ദേവിക അഴകേശന്റെ സ്മരണാർത്ഥമായാണ്‌ പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

"ഓർമ്മപ്പൂക്കൽ" എന്ന് പേരിട്ടിരിക്കുന്ന പരിപാടി മാട്ടുങ്ക ഈസ്റ്റിലെ മൈസൂർ അസോസിയേഷൻ ഹാളിൽ വൈകീട്ട് 7 മണിക്ക് തുടങ്ങും. കൂടുതൽ വിവരങ്ങൾക്ക് 9821478494, 9819697429

അന‍്യായമായ വ‍്യാപാരത്തിലൂടെ ഇന്ത‍്യ പണം സമ്പാദിക്കുന്നുവെന്ന് പീറ്റർ നവാരോ

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ