Mumbai

ഭാർഗവി ശങ്കർ ഓൾഡ് എജ് ഹോമിലെ അന്തേവാസികളോടൊപ്പം ഓണമാഘോഷിച്ച് 'മലയാളി കൂട്ടായ്മ'

രാവിലെ 10 മണി മുതൽ 12.30 വരെ യാണ് ആഘോഷ പരിപാടികൾ നടന്നത്‌.

MV Desk

നവിമുംബൈ: മുൻ വർഷങ്ങളിലെ പോലെ, ഈ വർഷവും മലയാളി കൂട്ടായ്മയുടെ ഓണാഘോഷം ഖാർഘറിൽ ഉള്ള ഭാർഗവി ശങ്കർ ലെ അന്തേവാസികളോടൊപ്പം ആഘോഷിച്ചു. രാവിലെ 10 മണി മുതൽ 12.30 വരെ യാണ് ആഘോഷ പരിപാടികൾ നടന്നത്‌. മലയാളി കൂട്ടായ്മ വെൽഫെയർ അസോസിയേഷൻ, കുടുംബാംഗങ്ങൾ ചേർന്ന് ഭാർഗവി ശങ്കർ ലേ അന്തേവാസികൾക്കൊപ്പം വിപുലമായ ഓണസദ്യയും, അത്ത പൂക്കളവും ഒരുക്കിയാണ് ഓണം അംഘോഷിച്ചത് കൂട്ടായ്മയുടെ പ്രസിഡന്‍റ് ജയപ്രകാശ് നായർ, സെക്രട്ടറി വെൺമണി രാമകൃഷ്ണൻ, ട്രഷറർ വൈക്കം ഹരിഹരൻ എന്നിവർ ആഘോഷത്തിന് നേതൃത്വം നൽകി.ചടങ്ങിൽ ഭാർഗവി ശങ്കർ ചാരിറ്റബിൾ ട്രസ്റ്റിന്‍റെ ചെയർമാൻ മധുസൂദനൻ ആചാരിയെ പൊന്നാട അണിയിച്ച് ആദരിച്ചു.

ഹോർമൂസിൽ ചരക്ക് കപ്പലിന് നേർക്ക് ആക്രമണം; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ട്രക്കും ബൈക്കും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 4 പേർ‌ മരിച്ചു; 3 പേർ കുട്ടികൾ, മൃതദേഹങ്ങൾ ഛിന്നഭിന്നമായി

സാംബ താളം, ഗോളടി മേളം; ലെജൻഡ്സിനെതിരേ പൊരുതി വീണ് ഇന്ത്യ ഓൾ സ്റ്റാർസ്, ഫെർണാണ്ടീഞ്ഞോയ്ക്ക് ഹാട്രിക്, ഇരട്ട ഗോളുമായി സി.കെ. വിനീത്

നരേന്ദ്ര മോദി ഡിസംബറിൽ ക്യാനഡ സന്ദർശിച്ചേക്കും

സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു