പ്രതീകാത്മക ചിത്രം 
Mumbai

ഖാന്ദേശ്വറിൽ ശ്രീ മുത്തപ്പൻ തിരുവപ്പന മഹോത്സവത്തിന് ഇന്ന് തുടക്കം

19 മത് മുത്തപ്പൻ മഹോത്സവം ആണ് ഇപ്രാവശ്യം നടക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

പനവേൽ: ശ്രീ മുത്തപ്പൻ സേവാ സംഘം ട്രസ്റ്റ് (രെജി.) ഖാന്ദേശ്വർ എല്ലാ വർഷവും നടത്തി വരുന്ന തിരുവപ്പന മഹോത്സവം ഇന്നും നാളെയുമായി നടത്തുന്നു. 19 മത് മുത്തപ്പൻ മഹോത്സവം ആണ് ഇപ്രാവശ്യം നടക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

ഖാണ്ഡേശ്വർ സെക്ടർ 6 ലെ കാന്താകോളനി യിലെ ശിവ് മന്ദിറിന് എതിർ വശത്തുള്ള വെച്ചാണ് അഗ്രി സ്കൂളിൽ വെച്ചാണ് മുത്തപ്പൻ മഹോൽസവം നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് Ph :93240 73773, 90297 43827.

പാലക്കാട്ട് കാർ പൊട്ടിത്തെറിച്ച സംഭവം: ചികിത്സയിലായിരുന്ന 2 കുട്ടികൾ മരിച്ചു

നിമിഷപ്രിയയുടെ മോചനത്തിന് പ്രധാനമന്ത്രി ഇടപെടണം; കെ.സി. വേണുഗോപാൽ കത്തയച്ചു

ബിജെപി കേരളത്തിൽ അധികാരത്തിലെത്തും: അമിത് ഷാ

യുപിയിൽ യുവ മലയാളി ഡോക്റ്റർ മരിച്ച നിലയിൽ

കൊൽക്കത്ത ബോയ്‌സ് ഹോസ്റ്റലിൽ യുവതിക്ക് പീഡനം; വിദ്യാർഥി അറസ്റ്റിൽ