താനെ ശ്രീനഗർ ശബരിഗിരി അയ്യപ്പ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം 
Mumbai

താനെ ശ്രീനഗർ ശബരിഗിരി അയ്യപ്പ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം

പൂജവെപ്പ് ദിനമായ ഒക്ടോബർ 10 വ്യാഴാഴ്ച‌ വൈകിട്ട് 7.30 ന് ഉള്ളിൽ പുസ്‌തകം പൂജക്ക് വെയ്ക്കാനുള്ളവർ ക്ഷേത്രത്തിൽ എത്തിക്കേണ്ടതാണെന്ന് ഭാരവാഹികൾ അറിയിച്ചു

താനെ: താനെ വാഗ്ലെ എസ്റ്റേറ്റ് ശ്രീനഗർ ശബരിഗിരി അയ്യപ്പ ക്ഷേത്രത്തിൽ നവരാത്രി ഉത്സവം വിശേഷാൽ പൂജകളോടെ ആഘോഷിക്കുന്നു. പൂജവെപ്പ് ദിനമായ ഒക്ടോബർ 10 വ്യാഴാഴ്ച‌ വൈകിട്ട് 7.30 ന് ഉള്ളിൽ പുസ്‌തകം പൂജക്ക് വെയ്ക്കാനുള്ളവർ ക്ഷേത്രത്തിൽ എത്തിക്കേണ്ടതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

ഒക്ടോബർ 11 വെള്ളിയാഴ്ച ദുർഗ്ഗാഷ്ടമി.7.30ന് സർവൈശ്വര്യ പൂജ. ഒക്ടോബർ 12 ശനിയാഴ്‌ച മഹാനവമി വൈകിട്ട് 7.30ന് സമൂഹ ഭഗവതിസേവ. ഒക്ടോബർ 13 ഞായറാഴ്‌ച വിജയദശമി ദിനത്തിൽ രാവിലെ 7.00 മുതൽ 9.30 വരെ വിദ്യാരംഭം.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക 9819528487 9819528489

9930934040

9619065690  9820749950

കനത്ത മഴയിൽ വലഞ്ഞ് ഉത്തരേന്ത്യ; പഞ്ചാബിൽ റെഡ് അലർട്ട്, ഹിമാചലിൽ വീണ്ടും പ്രളയ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഓഗസ്റ്റ് 20 മുതൽ 27 വരെ ഓണപ്പരീക്ഷ; 29 ന് സ്കൂൾ അടയ്ക്കും

സുരേഷ് ഗോപി ധരിച്ച മാല‍യിൽ പുലിപ്പല്ലാണെന്ന പരാതിയിൽ വനം വകുപ്പ് നോട്ടീസ് നൽകും

ടെക്സസിലെ മിന്നൽ പ്രളയം; 28 കുട്ടികൾ ഉൾപ്പെടെ 78 മരണം

ഉപരാഷ്ട്രപതിയുടെ ഗുരുവായൂർ യാത്ര തടസപ്പെട്ടു